വിവാഹം നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയതാണ് മനു നിത്യയെ ഇനി 10 ദിവസമേ ഉള്ളൂ കല്യാണത്തിന് പക്ഷേ അവർക്ക് സംസാരിച്ചുകൊണ്ട് തീരുന്നില്ല നിത്യ ബാർബർ കുമാരന്റെ ഒരു മകൾ അമ്മയില്ല നിത്യക്ക് മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരിച്ചുപോയി ബ്രസ്റ്റ് കാൻസർ ആയിരുന്നു അതിനു ശേഷം മറ്റൊരു വിവാഹം കഴിക്കാതെ തന്നെ കുമാരൻ മകൾക്ക് വേണ്ടി ജീവിച്ചു അവളുടെ അച്ഛനും അമ്മയും മല്ലമായാൽ ആയിരുന്നു നല്ല സാമാന്യം.
ഭേദപ്പെട്ട ഒരു കുടുംബം തന്നെയാണ് കുമാരന്റേത് നാല് ജേഷ്ഠ അനുജന്മാർ അടങ്ങുന്നതാണ് കുമാരന്റെ കുടുംബം സഹോദരങ്ങൾ പരസ്പരം തന്നെ ഒരുമയുടെ കൂടി തന്നെ ജീവിക്കുന്നു നിത്യയ്ക്ക് സ്വർണം എല്ലാം തന്നെ കുമാരൻ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു തന്റെ മകളെ രാജകുമാരിയെ പോലെ തന്നെ നല്ല ഒരു ചെറുക്കനെ വിവാഹം ചെയ്തു കൊടുക്കാനാണ് കുമാരന്റെ വലിയൊരു സ്വപ്നം തന്നെ സ്ത്രീധനം ഒന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല.
ഈ വീടും പുരിയടവും അവൾക്ക് തന്നെയല്ലേ അതുകൊണ്ടാണ് ടെൻഷനില്ല ദിവസങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ പോയി കല്യാണം വളരെ വേഗത്തിൽ ആർഭാടമായി തന്നെ നടന്നു എല്ലാവർക്കും സന്തോഷം വിവാഹത്തിന്റെ കുറച്ച് നാളത്തെ അവൾ സന്തോഷപതി തന്നെയായിരുന്നു ഹണിമൂൺ ഊട്ടിയിൽ തന്നെയായിരുന്നു അവർ ആടിപ്പാടി പരസ്പരം സ്നേഹം എല്ലാം പങ്കുവെച്ചു ആ ഒരു സ്നേഹം മറ്റൊരു സന്തോഷത്തിനും.
കാരണമായി നിത്യ അമ്മയാകാനായി പോകുന്നു എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ മനുവിനെ വീട്ടിൽ എല്ലാവരും ഹാപ്പിയാണ് അച്ഛനും ഭാസ്കരൻ അമ്മ നളനി പിന്നെ ജേഷ്ഠന്റെ ഭാര്യ റീത്ത ചേട്ടൻ രതീഷ് ഒരു ബൈക്ക് ആക്‌സിഡന്റ് ലിൽ മരണപ്പെടുകയുണ്ടായി ഒരു പെൺകുട്ടിയുടെ ലക്ഷ്മി റീത്താ ഭർത്താവിനെ വീട്ടിൽ തന്നെയാണ് താമസം പരിഭവന് കുളിയും കഴിഞ്ഞ് റൂമിൽ കയറിയപ്പോൾ ഒരു കാഴ്ച കണ്ട് ഞെട്ടിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.