ഈ ഒരു ദിവസം തുണി കഴുകല്ലെ, കുടുംബം ക്ഷയിച്ച് പോകും,അറിയാതെ പോലും ഈ ഒരു കാര്യം ചെയ്യലേ

പുരാണങ്ങളിലും ഉപനിഷത്തുകളിലും പ്രത്യേക കാര്യങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നു എന്നാൽ ചില തരത്തിലുള്ള കാര്യങ്ങൾ വാമൊഴിയായിട്ടും മറ്റും തന്നെ നമ്മൾ അറിയുന്നതും ആകുന്നു തലമുറകളായി തന്നെ കൈമാറി വരുന്ന ഇത്തരത്തിലുള്ള അറിവുകൾ പലതും ഇന്നും തന്നെ അജ്ഞാതമായി തന്നെ അഥവാ അറിയാതെ ആയിക്കൊണ്ടിരിക്കുന്നതാണ് വസ്തവം അത്തരത്തിൽ വളരെ പ്രത്യേകിച്ചും പറയുന്ന ഒന്നുതന്നെയാണ്.

   

വീട്ടിലെ അലക്ക് കല്ല് മാലിനാ വെള്ളം എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഇത്തരത്തിൽ ശുഭകരവും ആ ശുഭകരവും ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് പ്രത്യേകിച്ച് രാത്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയേണ്ടതായിട്ടുണ്ട് പലരും ഇന്നത്തെ സാഹചര്യത്തിൽ രാത്രി തന്നെയാണ് അലക്കുക എന്ന് തന്നെ പറയാം എന്നാൽ ഇത്തരത്തിൽ നമ്മൾ അലക്കുന്നത് ശുഭകരമായ.

കാര്യമല്ല എന്നുള്ള കാര്യം നമ്മൾ ഓർക്കേണ്ടതാകുന്നു രാത്രി അലക്കുന്നത് തന്നെ ശുഭകരമല്ല ദോഷകരമായിട്ടുള്ള കാര്യങ്ങളെല്ലാം എല്ലാം തന്നെ ജീവിതത്തിലേക്ക് തന്നെ വന്നുചേരുന്നത് ഒരു കാരണമായിത്തീരും എന്നുള്ളതാണ് വാസ്തവം ഒരു വീട്ടിലേക്ക് തന്നെ അ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നഷ്ടമായി തീരുമെന്നുള്ളത് തന്നെയാകുന്നു ലക്ഷ്മി ദേവിയുടെ സാന്നിധ്യം നഷ്ടപ്പെടുകയും ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.