ഇവിടെ ഒരു വീഡിയോ ആണ് വളരെ വൈറലായി മാറുന്നത് എവിടെയാണ് സംഭവം നടന്നിട്ടുള്ളത് എന്ന് ഈ വീഡിയോയിൽ വ്യക്തമല്ല പോലീസ് സ്റ്റേഷനാണ് അതിന് ഒരു ഉള്ളത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇത് ഒരു പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഒരു കുരങ്ങൻ ആ പോലീസ് ഉദ്യോഗസ്ഥന്റെ തല മസാജ് ചെയ്തുകൊടുക്കുന്ന ഒരു കുരങ്ങനെയാണ് നമുക്ക് വീഡിയോകളിലൂടെ കാണാനായി കഴിഞ്ഞുന്നത് എന്തൊക്കെയാണെങ്കിലും.
അദ്ദേഹം ആ കുരങ്ങനെ എഴുന്നേറ്റി വിടുന്നില്ല അദ്ദേഹം അദ്ദേഹത്തിന്റെ വർക്ക് എല്ലാം ഒരു കുഴപ്പവും കൂടാതെ തന്നെ ചെയ്യുന്നു എന്തൊക്കെയാണ്.
എങ്കിലും ഒരു മൃഗത്തെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ തോന്നത്ത് കൊണ്ട് അദ്ദേഹത്തിനും മനസ്സിൽ ഇപ്പോഴും പ്രശംസ അറിയിക്കുന്നത് തന്നെയാണ് എങ്കിലും ഇപ്പോൾ ഈ രസകരമായ വീഡിയോ വളരെയധികം നിമിഷങ്ങൾ കൊണ്ട് തന്നെ വളരെ വേഗത്തിൽ വളരെ വൈറലായി മാറുകയാണ് കൊച്ചി നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.