പ്രസവവേദന കൂടിയ യുവതി നടക്കാൻ പോലുമാവാത്ത അവസ്ഥയിൽ കണ്ട് പോലീസുകാരൻ ചെയ്തത് കണ്ടോ !!!!!!

പ്രസവവേദന മൂലം മുന്നോട്ടുപോകാൻ കഴിയാതെ വിഷമിക്കുന്ന ഗർഭിണിയായിട്ടുള്ള യുവതിയെ കണ്ടു പോലീസുകാരൻ ചെയ്തത് കണ്ടോ കയ്യടിച്ചു സോഷ്യൽ ലോകം പ്രസവവേദന ഉള്ള യുവതിയെ തോളിൽ ചുവന്നു കൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മറ്റൊരു സംവിധാനവും ലഭിക്കാതിരുന്നത് കൂടി ആണ് ഗർഭിണിയെ ഉദ്യോഗസ്ഥൻ ചുമന്നു കൊണ്ടുപോകാൻ ആയി തീരുമാനിക്കുന്നത്.

   

ഉത്തരപ്രദേശിലെ മധുരയിലാണ് സംഭവം ഗവൺമെന്റ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ രാജ ഗർഭിണി ആയിട്ടുള്ള യുവതിയെ ചുവന്ന ആശുപത്രിയിലേക്ക് എത്തിച്ചിട്ടുള്ളത് മധുരയിലെ വനിത ആശുപത്രിയിലാണ് യുവതി എത്തിച്ചിട്ടുള്ളത് യുവതി ആൺകുഞ്ഞിനെ ജന്മം നൽകിയിട്ടുണ്ട് ഭാവനയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലാണ്.

പാരിതബാധി ജില്ലയിലെ സ്വദേശികളായിട്ടുള്ള ഭാവനയും ഭർത്താവും മഹേഷും യാത്രയിലായിരുന്നു ഇതിനിടയിലാണ് വിവരിക്കുന്ന അനുഭവപ്പെട്ടിട്ടുള്ളത് തുടർന്ന് ഭാവനയും ഭർത്താവും മധുര കൺട്രോൾമെന്റിൽ സ്റ്റേഷനിലേക്ക് ഇറങ്ങി ഇരുവർക്കും പരിചയമുള്ള സ്ഥലമായി അത് പലരോടും സഹായം എല്ലാം ചോദിച്ചു സഹായിക്കാൻ ആയിട്ട് ആരും തന്നെ മുന്നോട്ടു വന്നില്ല തുടർന്നാണ് സഹായിക്കാനായിട്ട് വന്നിട്ടുള്ളത്.

ആംബുലൻസ് വിളിച്ചു എങ്കിലും എത്തിയില്ല തുടർന്ന് ഓട്ടോ പിടിച്ചു മധുരയിലുള്ള ജില്ല ആശുപത്രിയിലേക്ക് അവരെ രണ്ടാളുകളെയും എത്തിച്ചു എന്നാൽ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ തിരക്കിലായിരുന്നു തുടർന്ന് അവരെ 100 മീറ്ററോളം അകലെയുള്ള സ്ത്രീകളുടെ വാർഡിലേക്ക് കൊണ്ടുപോകാനായി ഡോക്ടർമാർ ആവശ്യപ്പെട്ടു എന്നാൽ അവരെ അവിടെ അവിടേക്ക് എത്തിക്കാൻ സ്ട്രച്ചർ ഒന്നും ലഭിച്ചില്ല തുടർന്ന് നേരം കളയാതെ ഉദ്യോഗസ്ഥൻ ആ യുവതിയെടുത്ത് അവിടേക്ക് എത്തിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.