28 കാരിയായിട്ടുള്ള നെതർലാൻഡ് സ്വദേശി ആയിട്ടുള്ള സൊറാ അടുത്തമാസം മരണപ്പെടാനായി പോവുകയാണ് അല്ലെങ്കിൽ അവൾ മരണത്തെ സ്വീകരിക്കുകയാണ് ശാരീരികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അവർക്ക് ഇല്ല എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കടുത്ത മാനസികമായ സന്ദർഭങ്ങളിലൂടെയാണ് അവൾ പോയിക്കൊണ്ടിരിക്കുന്നത് വിഷാദം ഓട്ടിസം മുതലായ പേഴ്സണാലിറ്റി തുടങ്ങിയ പ്രശ്നങ്ങളോടൊപ്പം തന്നെ വളരെ.
വർഷങ്ങളായി തന്നെ പോരാടുകയാണ് ഈ 28 കാരി സാധ്യമായിട്ടുള്ള ചികിത്സ എല്ലാം ചെയ്തിട്ടും വിഷാദം മാറി ഇല്ല എന്നും മാനസികമായുള്ള അസ്വസ്ഥതകൾ എല്ലാം തന്നെ യുവതിയെ പിന്തുടരുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നത് യുവതിയുടെ മാന്ത്രിക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞതോടുകൂടിയാണ് ദയവാധത്തിനുള്ള സാധ്യതകളെല്ലാം തേടിയിട്ടുള്ളത് ദയവാദം നിയമവിധേയമായിരുന്നു.
രാജ്യമാണ് നെതർലാൻഡ് എന്നുള്ളത് വൈദ്യശാസ്ത്ര മേഖല രണ്ട് രീതിയിലുള്ള ദയവാദമാണ് പറയുന്നത് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധ്യതയില്ല എന്ന് ഉറപ്പാക്കിയിട്ടുള്ള രോഗികളെ മരുന്ന് കുത്തിവച്ച് മരിക്കാനായിട്ട് അനുവദിക്കുന്നതാണ് ആദ്യത്തെ രീതി മരുന്നു കുത്തിവെക്കുന്ന ഒരു മുടി രോഗി ഉറക്കത്തിലേക്ക് പോകുന്നു വേദന രഹിതമായ ഒരു അന്ത്യ നീഗ്രയിലേക്ക് തന്നെയാണ് ആ രോഗി പോകുന്നത് രക്ഷപ്പെടില്ല.
എന്ന് ഉറപ്പായിട്ടില്ല രോഗിയുടെ ചികിത്സയും ജീവൻ രക്ഷാ ഉപകരണങ്ങളും പിൻവലിക്കുന്ന രീതിയാണ് രണ്ടാമത്തേത് ഇത്തരത്തിലുള്ള രോഗികൾ മരുന്നിനോട് രക്ഷാ ഉപകരണങ്ങളുടെ ഒന്നും പ്രതികരിക്കുന്നില്ല എന്ന് ഉറപ്പായ ശേഷമാണ് മരണം അനുവദിക്കുന്നത് തന്നെ അടുത്തമാസം അവരുടെ വീട്ടിൽ വച്ച് തന്നെയാണ് ദയാവധം നടപ്പിലാക്കുക എന്ന തന്നെയാണ് പറയുന്നത് ആ സമയത്ത് അവളുടെ കാമുകനും കൂടെ ഉണ്ടാകും എന്ന റിപ്പോർട്ടുകൾ എല്ലാം പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.