230 കി മീ വേഗതയിൽ കാർ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം!

അമിതവേഗത ആപത്താണ് എന്നുള്ള കാര്യത്തിൽ യാതൊരു വിധത്തിലുള്ള തർക്കവും ഉണ്ടാകുന്നതല്ല അമിതവേഗത ജീവൻ എടുക്കുന്നതിന് ഏറ്റവും വലിയ ഒരു കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഹൈവേയിൽ അറിഞ്ഞിട്ടുള്ള ഞെട്ടിക്കുന്ന ഒരു അപകടം അമിത വേഗത്തിൽ സഞ്ചരിച്ചിട്ടുള്ള ബിഎംഡബ്ലിയു കാർ ട്രാക്കിൽ ഇടിച്ച് മരിച്ചിട്ടുള്ളത് കാറിന് ഇടിക്കുന്നതിനുമുമ്പ് 230 സ്പീഡിൽ ഓടുന്ന ഒരു കാറിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

   

ആ വീഡിയോയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ആഡംബര കാറിൽ 300 കിലോമീറ്റർ തൊടാനുള്ള യാത്രയായിരുന്നു അവരുടെ പക്ഷി കാറിൽ ഉണ്ടായിരുന്ന നാലാളുകളും തൊട്ടത് മരണത്തെ തന്നെയായിരുന്നു ഫേസ്ബുക്കിൽ ലൈവിനിടയിൽ കാറിനു ഇടയിൽ നിന്നും ഇങ്ങനെ പോയാൽ നമ്മൾ നാൽ ആളുകളും മരിക്കും എന്ന് ഒരാൾ പറയുന്നുണ്ട് ഇവർ ഓടിച്ചിട്ടുണ്ടായിരുന്ന ബിഎംഡബ്ലിയു കാർ ഏകദേശം 230 കിലോമീറ്റർ വേഗതയിലേക്ക് എത്തുമ്പോഴാണ് കണ്ടെയ്നറിൽ ലോറിയിലേക്ക് ഇടിച്ചു കയറുന്നത് ഇടിയുടെ ആഘാതത്തിൽ.

ആ ഒരു കാർ ഒരു കൂമ്പാരമായി പോയി അതിലുണ്ടായിരുന്നവരുടെ രക്തം പൂരുണ്ട ശരീരങ്ങൾ അവരുടെ കിടക്കുന്നുണ്ടായിരുന്നു ബീഹാറിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടർ ആയിട്ടുണ്ടായിരുന്ന 25 വയസ്സുള്ള യുവാവായിരുന്നു വാഹനമോടിച്ചിട്ടുണ്ടായിരുന്നു വാഹനത്തിൽ ഡോക്ടറുടെ കൂടാതെ കാർ അതിവേഗം പോകുന്നതിനിടയിൽ ഒരാൾ വേഗത 300 കിലോമീറ്റർ.

എത്തിക്കാൻ ആയിട്ട് പറയുന്നത് നമുക്ക് വീഡിയോയിൽ കേൾക്കാം 230 കിലോമീറ്റർ വേഗതയിൽ എത്തിയശേഷം വേഗത കുറക്കാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് ചെയ്യരുത് എന്ന് പറയുന്നുണ്ട് പിന്നീട് എല്ലാവരോടും സീറ്റ് ബെൽറ്റ് ധരിക്കാൻ ആയിട്ട് ആവശ്യപ്പെടുകയും ചെയ്തു ഒരു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.