പിച്ചി ചീന്തിപ്പെട്ടവളെയാണ് വിവാഹം കഴിക്കാൻ ആയിട്ട് പോകുന്നത് എന്ന് അറിഞ്ഞതിൽ പിന്നെയാണ് അച്ഛൻ അയാളോട് മിണ്ടാതെ ആയിപ്പോയത് അതിൽ പിന്നെയാണ് ചേട്ടനും ഭാര്യയും വീട്ടിലേക്ക് വരാതെയായി പോയത് പെങ്ങൾ വാവിട്ടു കരഞ്ഞു പോയത് കൂട്ടുകാർ പരിഹാസത്തോടുകൂടി ചിരിച്ചത് ബന്ധുക്കളിൽ മൂക്കിൽ വിരൽ വെച്ചത് പക്ഷേ ആയാൾ അയാളുടെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ല പത്രത്തിൽ മുഖം മറച്ചു നിൽക്കേണ്ടി വന്ന അവളെ തിരഞ്ഞുപിടിച്ച് അന്വേഷിക്കുകയായിരുന്നു കരിയില നിറഞ്ഞിട്ടുള്ള മുറ്റത്തു നിന്നും പഴക്കം ചെന്നിട്ടുള്ള വീടിന് ഉള്ളിലേക്ക്.
കയറി കണ്ണ് താഴ്ന്ന ശരീരം മെലിഞ്ഞ ഒറ്റമുണ്ട് എടുത്തിട്ടുള്ള ഒരു മനുഷ്യൻനോട് നിങ്ങളുടെ മകളെ വിവാഹം കഴിക്കാൻ ആയിട്ട് എനിക്ക് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആ മനുഷ്യൻ വല്ലാതെ തന്നെ കരയുണ്ടായിരുന്നു ഒരു പരിചയമില്ലാത്ത ആ മനുഷ്യന്റെ കൈയും മുറുക്കെ പിടിക്കുമ്പോൾ ആ മനുഷ്യൻ കിതച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു എന്റെ കുട്ടിയുടെ തെറ്റല്ല സ്വന്തം കൂടെപ്പിറപ്പിനെ പോലെ കണ്ട് ഒരുത്തൻ ബാക്കി കേൾക്കാൻ നിൽക്കാതെ ശീല പോലെ നിൽക്കുന്നവരുടെ മുഖത്തേക്ക് പാളി നോക്കുമ്പോൾ ഒരു വികാരവും ഇല്ലാതെ അവൾ തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഓട് വീടിനുള്ളതിന് പതിഞ്ഞ സ്വരത്തിൽ അവൾ വിവാഹത്തെ എതിർക്കുന്നുണ്ടായിരുന്നു മരിച്ചാൽ മതി എന്ന് പറയുന്നുണ്ട് ആരെയും കാണണ്ട എന്ന് പറയുന്നുണ്ട് നിസ്സഹായനായി നിൽക്കുന്ന അവളുടെ അച്ഛന്റെ അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് എല്ലാം അറിഞ്ഞിട്ടാണ് താൻ വന്നത് എന്നുള്ളത് അവരുടെ ഭൂതകാലത്തെക്കുറിച്ച് എനിക്ക് അറിയേണ്ട എന്നും പറഞ്ഞപ്പോൾ ആ മനുഷ്യൻ ബലമില്ലാത്ത കൈകൾ കൂപ്പി നൽകുന്നതായിരുന്നു ആരവങ്ങളില്ലാത്ത കല്യാണത്തിന് ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിചയക്കാരുടെ അടക്കം പിടിച്ചുള്ള സംസാരത്തിനിടയിൽ.
തല താഴ്ത്തി നിന്ന അവളുടെ കഴുത്തിൽ മാല ചാർത്തുമ്പോൾ ഒരു നിമിഷം ഏഴു വർഷങ്ങൾക്കു മുമ്പ് മരിച്ച ആയാളുടെ അമ്മയെ ഓർത്തുപോയി അമ്മയുടെ മോൻ ചെയ്യുന്നത് ശരി തന്നെയാണ് എന്നാണ് വിശ്വാസം എന്നുള്ളത് മനസ്സിൽ പറയുന്നുണ്ടായിരുന്നു ആദ്യരാത്രി മുറി അടച്ച് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അലറി വിളിച്ച് അവൾ എഴുന്നേറ്റ് എന്നെ ദേഹത്ത് തൊട്ടുപോകരുത് എന്ന് അവൾ കരഞ്ഞു പറഞ്ഞപ്പോൾ അയാൾ ഒന്നും മിണ്ടാതെ ജനൽ അരിയിലേക്ക് മാറി നിൽക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.