ദൈവത്തിന്റെ കൈകൾ പോലെ വന്ന കാറുകാരൻ,നടുറോഡിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന നിമിഷം

സഹായം ചെയ്യുന്നവരും വളരെയധികം നന്മ ചെയ്യണമെന്ന് കരുതുന്ന ആളുകളും നമ്മളെ ചുറ്റിലും എന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് ഒരു അപ്പോൾ നമുക്കറിയാം വെള്ളപ്പൊക്കം വന്നപ്പോൾ തന്നെ നമ്മുടെ ഒരുപാട് ആളുകൾ നമുക്ക് താങ്ങായി തന്നെ നമ്മുടെ കൂടെ ഉണ്ടായിരുന്നത് എന്നുള്ള കാര്യം നമുക്ക് തന്നെ അറിയാവുന്നതാണ് ഇത് പോലെ ഉള്ള ഒരു വീഡിയോ ഇപ്പോൾ വളരെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന്.

   

വളരെ വൈറലായി കൊണ്ടിരിക്കുന്നത് മഴയിൽ പകച്ചുനിന്നാൽ ഡെലിവറി മാനേ ഒരു കാറുകാരൻ സുരക്ഷിതമായി യാത്ര അയക്കുന്നതാണ് വീഡിയോയിൽ ഉള്ളത് അദ്ദേഹത്തിന് കൊണ്ട് ആ കനത്ത മഴയിലൂടെ അതുകൊണ്ട് സഞ്ചരിക്കാൻ കഴിയുന്നില്ല അത് മനസ്സിലാക്കിയിട്ടുള്ള കാറുകാരൻ.

അദ്ദേഹത്തെ അതിലൂടെ കടത്തിവിടുകയും സഹായിക്കുകയും ചെയ്യുന്നത് നമുക്ക് ഈ വീഡിയോ ലൂടെ കാണാം ഈ ഒരു സന്മനസ്സിനെ ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും. ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.