ജീവിലോകം ഏറെ അത്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്നു ലോകം നിലനിന്നു പോകുന്നതിൽ ജീവിവർഗ്ഗങ്ങൾ വലിയ രീതിയിലുള്ള പങ്ക് വഹിക്കുന്നുണ്ട് ഇത്തരത്തിൽ ജീവികളുമായി ബന്ധപ്പെട്ട അത്ഭുതപ്പെടുത്തുന്നതും വിചിത്രവുമായ സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.