എല്ലാ മനുഷ്യരും എല്ലാ രീതിയിലും ആരോഗ്യവാന്മാരാണെന്ന് പറയാൻ കഴിയില്ല എന്നാൽ ഏറെ ചിത്രമായ ശരീരഘടനയുള്ള ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് വളരെ വിചിത്രമായ ഇത്തരത്തിൽ രൂപഘടനയുള്ള ഒരു കുട്ടിയെ ആണ് ഇവിടെ നമുക്ക്.
കാണുവാൻ ആയിട്ട് കഴിയുന്നത് സുപ്പാത്ര എന്നാണ് ഈ കുട്ടിയുടെ പേര് ഈ കുട്ടിയുടെ മുഖത്ത് അസാധാരണമായ രീതിയിൽ രോമങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ് വേർബോൾ സിൻഡ്രം എന്ന അവസ്ഥയുടെ ഫലമാണ് ഈ പെൺകുട്ടിക്ക് ഇത്തരം ഒരു രൂപഘടന ലഭിച്ചത്.