സ്കാനിങ് കഴിഞ്ഞ് എന്നെ പുറത്തൊക്കെ കസേരയിൽ കൊണ്ടുവന്ന ഇരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ ആയിട്ട് പോയി ഇതിനു മുൻപ് ഒരു പ്രാവശ്യം സ്കാനിങ് മറ്റ് പരിശോധനകളും ഒക്കെ നടത്തിയതായിരുന്നു അന്ന് കുറെ മരുന്നുകൾ കഴിക്കാൻ തന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ട് വീണ്ടും.
ചെക്കപ്പി വരണമെന്ന് പറഞ്ഞിരുന്നു കുറച്ചുനാളുകളായിട്ടും ഇടയ്ക്കിടയ്ക്ക് തലവേദന വരുമായിരുന്നു അപ്പോഴൊക്കെ പെയിൻ കില്ലറുകൾ കഴിച്ചു വേദന മാറ്റുകയായിരുന്നു പതിവ് പക്ഷേ പെട്ടെന്ന് ഒരു ദിവസം കാഴ്ചയും ബോധം പോവുകയും ചെയ്തപ്പോഴാണ് ആദ്യമായി ഹോസ്പിറ്റലിലേക്ക് എത്തിയത്.