അത് വലിയ കഷ്ടം തന്നെയാണ്, ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോയാൽ!!

മരിച്ചവരുടെ ഫോട്ടോ വീട്ടിൽ എവിടെയാണ് വെക്കേണ്ടത് ഈ വിഷയത്തെക്കുറിച്ച് ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് ജീവിച്ചിരിക്കുന്നവർക്ക് അവരുടെ ജീവിതത്തിലെ പ്രഥമ പരിഗണനം നൽകിക്കൊണ്ട് തന്നെ ആയിരിക്കും ഞാനിന്നിവിടെ സംസാരിക്കാൻ ആയിട്ട് പോകുന്നത് ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ മരിച്ച ആളുകളുടെ ഫോട്ടോ നിങ്ങളുടെ വീട്ടിൽ വച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് യാതൊരു വിധത്തിലുള്ള ദോഷവും വരാനില്ല എന്നാൽ അതിനൊരു പരിധിയിൽ കൂടുതൽ പരിഗണന നൽകിക്കൊണ്ട് ഇല്ലാത്ത ദോഷത്തെ വിളിച്ചു വരുത്താതിരുന്നാൽ മാത്രം മതി പൂജ മുറികളിൽ ഒഴികെ ബാക്കി.

   

എവിടെ വേണമെങ്കിലും അവരുടെ ഫോട്ടോ നിങ്ങൾക്ക് വയ്ക്കാൻ കഴിയുന്നതാണ് ഏതൊരു ദിക്കിലേക്ക് വേണമെങ്കിലും തിരിച്ചുവയ്ക്കാൻ കഴിയുന്നതാണ് പിന്നെ മരിച്ച ആളുകളുടെ ഫോട്ടോ നിത്യവും കണ്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ നിന്ന് നെഗറ്റീവായിട്ടുള്ള എനർജി ഫീൽ ചെയ്യും എന്ന് തോന്നുന്നവർ ഇത് വീട്ടിൽ വയ്ക്കേണ്ട എന്നാൽ സ്വന്തം അച്ഛനും അമ്മയും കാണപ്പെട്ടതേ കണ്ട് ആരാധിക്കുന്നവരുമുണ്ട് അവർ ഫോട്ടോ വീടുകളിൽ വെച്ചോട്ടെ മറ്റൊരു കാണാത്ത ദൈവങ്ങളെ ആരാധിക്കുന്നതിലും എത്ര തന്നെയാണ് കണ്ടിട്ടുള്ള ദൈവങ്ങളെ നമ്മൾ ആരാധിക്കുന്നത് ഞാൻ.

ഇവിടെ പറയുന്നത് അച്ഛനും അമ്മയും നെഗറ്റീവ് എനർജി ആണ് എന്ന ചിന്തിക്കുന്ന ഒരു വിഭാഗം ആളുകളും ഉണ്ട് നമ്മുടെ ഇടയിൽ അവർ അറിയാൻ വേണ്ടിയിട്ടാണ് ഒരു വ്യക്തിയെ തന്നെ അമ്മ 10 മാസം മൈൽ ചുവന്ന പ്രസവിക്കുന്നുണ്ട് അല്ലെങ്കിൽ വയറു കീറി പുറത്തേക്ക് എടുക്കുന്നുണ്ട് പ്രസവിച്ച ശേഷം അടുത്ത അഞ്ചുവർഷം വരെ മലവും മൂത്രവുംഅമ്മ കോരുന്നു പിന്നെ അച്ഛന്റെ ഉടൻ തന്നെയാണ് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും എല്ലാം കൊടുക്കണം അപ്പോൾ ഞാൻ ഇവിടെ പറയാൻ പോകുന്നത് വയസ്സ് കാലത്ത് ഈ കാണപ്പെട്ട ദൈവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം.

കൊടുക്കാതെ അല്ലെങ്കിൽ അവരെ വേണ്ട വിധത്തിൽ ക്ഷേത്രങ്ങളിലും പള്ളികളിലും എല്ലാം പോയി ജീവിതത്തിൽ ഇതുവരെ കാണാനായി കഴിയാത്ത അല്ലെങ്കിൽ കേട്ടു കേൾവി മാത്രമുള്ള ദൈവങ്ങൾക്ക് വഴിപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ സ്വർണം കണ്ടെത്തിയിട്ട് എന്ത് പ്രയോജനമാണുള്ളത് ഞാൻ ഇവിടെ പറയുന്നത് ശരിയാണോ എന്ന് നിങ്ങളുടെ മനസാക്ഷിയോട് നിങ്ങൾ ചോദിക്കുന്ന ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.