മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്ര ദേവിയുടെ വിരമിക്കൽ ചടങ്ങിൽ എത്തിയവരെ കണ്ട് സഹപ്രവർത്തകർ അത്ഭുതപ്പെട്ടു എന്നിട്ട് ദിവസം വരെ തൂപ്പുകാരിയെ പുച്ഛത്തോടെ കൂടി നോക്കി കണ്ട പിന്നെ അവർക്കു മുമ്പിൽ ബഹുമാനവും ആഗ്രഹവും കൊണ്ട് തലകുനി കാഴ്ചയാണ് പിന്നെ കാണാനായി സാധിച്ചിട്ടുണ്ടായിരുന്നു ജാർഖണ്ഡിലെ രാജപ്ര മുനിസിപ്പാലിറ്റിയിൽ മൂന്നു പതിറ്റാണ്ടുകാലമായി തൂപ്പുകാരി ആയിരുന്നു സുമിത്ര ദേവിയാണ്.
തന്റെ സർവീസിലെ അവസാനത്തെ ദിവസത്തിൽ എല്ലാവരെയും ഞെട്ടിച്ചിട്ടുള്ളത് കൂടാതെ തന്നെ മറ്റുള്ള ആളുകൾക്കും മാതൃകയും പ്രചോദനവും എല്ലാം പകരുന്നത് എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ആയിട്ട് മൂന്നു കാറുകളിൽ എത്തിയ ആളുകളെ കണ്ട് അവർ ഞെട്ടി ആദ്യം എത്തിയത് നീല ലൈറ്റ് ഉള്ള ജില്ലാ കലക്ടറുടെ കാർ ആയിരുന്നു കാറിൽ നിന്നിറങ്ങിയ കലക്ടർ അമ്മയുടെ കാല് തൊട് വണങ്ങി തൊട്ടു പുറകെ തന്നെ രണ്ടു കാറുകളിലായി മൂത്തമകൻ വീരേന്ദ്രകുമാർ റെയിൽവേ എൻജിനീയർ രണ്ടാമതായി രേന്ദ്രകുമാർ ഡോക്ടർ അമ്മയെ വണങ്ങി തന്റെ യാത്ര അയപ്പ്.
ചടങ്ങിൽ മക്കളെ എത്തിയപ്പോൾ വളരെ സന്തോഷം കൊണ്ട് അഭിമാനം കൊണ്ടു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി മൂന്നുമക്കളും ചടങ്ങിൽ തങ്ങളെ പഠിപ്പിക്കാനും വളർത്താനും അമ്മ സഹിച്ച ത്യാഗങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ മറ്റുള്ള ആളുകളുടെ കണ്ണുകളെല്ലാം നിറഞ്ഞു ഈയൊരു ജോലിയിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് വളർത്തിയിട്ടുള്ളതും അതുകൊണ്ടുതന്നെ അമ്മ ഞങ്ങൾ ഇപ്പോഴും ഈ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉള്ളൂ മഹേന്ദ്ര കുമാർ പറയുന്നു മക്കൾ ഉയർന്ന പദവിയിൽ എത്തിയിട്ടും എന്തുകൊണ്ടാണ് ജോലി ഉപേക്ഷിച്ചില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.