ചെറിയൊരു മയ്ക്കത്തിന്റെ ഇടയിലാണ് ആരോ ഒരാൾ തോളിൽ തട്ടിയത് പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്നു എയർപോഴ്സസ് ആണ് തട്ടി ഉണർത്തിയിട്ടുള്ളത് സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് മുഴങ്ങിയത് ഒപ്പം വിമാനം ലാൻഡ് ചെയ്യാൻ പോവുകയാണ് എന്നുള്ള മുന്നറിയിപ്പും വിമാനം ഒന്നുംകൂടെ മുരണ്ടും മേഘങ്ങളെല്ലാം തന്നെ കടന്നുകൊണ്ട് വിമാനം താഴേക്ക് പോവുകയാണ് ദൂരെ പൊട്ടുപോലെ തുരുത്തുകൾ എല്ലാം തന്നെ തെളിയാനായി തുടങ്ങിയിട്ടുണ്ട്.
ഇനി അല്പം കൂടെ താഴേക്ക് വരുമ്പോൾ തെങ്ങിന്റെ മോഹനരൂപം എല്ലാം തന്നെ കണ്ണിലേക്ക് വരും നാട്ടിലേക്ക് പച്ചയുടെയും പാടത്തിന്റെയും നടുവിലേക്ക് സ്നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക് റൺവേ തോറ്റ കുലുക്കം അറിഞ്ഞതും കണ്ണുകൾ നിറഞ്ഞു പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മനസ്സിലൂടെ തന്നെ മിന്നിമറഞ്ഞു എല്ലാവരും കാത്തുനിൽക്കുന്നുണ്ടാകും ഭാര്യക്ക് അസുഖം ആയതുകൊണ്ട് തന്നെ അവളെ പ്രതീക്ഷിച്ചില്ല മക്കളും അളിയന്മാരും എല്ലാം ഉണ്ടാകുമായിരിക്കും കൈയിൽ ലഗേജുകൾ അധികമൊന്നും ഇല്ലാത്തതുകൊണ്ട് അല്പം ആശ്വാസമുണ്ട് മുകളിൽ.
നിന്ന് പുറത്ത് കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി സ്വീകരിക്കാൻ എത്തിയവരുടെ മുഖമാണ് സെക്യൂരിറ്റി ജീവനക്കാരെല്ലാം തോക്കും എല്ലാമായിത്തന്നെ യുദ്ധത്തിന് തയ്യാറെടുക്കുന്ന പോലെ നിൽക്കുന്നു കൊണ്ടുപോകാൻ ആയിട്ട് ആരാണ് വന്നിട്ടുണ്ടാവുക പുറത്തേക്ക് ഒന്ന് എത്തി നോക്കി ആഘോഷിക്കുകയാണ് ആളുകൾ കേവലം ആഹ്ലാദങ്ങളുടെ ഇത്തിരി മധുരം എല്ലാ ദുഃഖങ്ങളും മറന്നു ഗൾഫുകാരും പങ്കുവെക്കുന്നു കെട്ടിപ്പിടിച്ചു.
മുത്തം വെച്ചും തലോടിയും തങ്ങളുടെ സ്നേഹത്തിന് തേന്മാനും വന്നിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നു ചില ആളുകൾ വർഷങ്ങളുടെ നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബന്ധുക്കളുടെ മുഖം ഒരിക്കൽ കൂടി കണ്ട് നിമിഷത്തിൽ ചില ആളുകൾ കരയുന്നു ചില ആളുകൾ ടാക്സി ഡ്രൈവർമാരും ശർക്കരയിൽ ഉറുമ്പ് വരുന്നതുപോലെ ഗൾഫുകാരെ വലം വയ്ക്കുന്നുണ്ട് ആകെ ബഹളം ആയിട്ടുള്ള ഒരു അന്തരീക്ഷം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.