വളർത്തു മൃഗങ്ങളുടെയും യജമാനന്റെയും സ്നേഹം പറയുന്ന വീഡിയോ കാണാം..

വളർത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള അതിയായ സ്നേഹം അല്ലെങ്കിൽ അവരുടെ ആത്മബന്ധം വെളിവാക്കുന്ന കുറച്ച് സാഹചര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. പാപ്പാനോട് യാത്രകൾ പറയുന്ന ആനയെയും യജമാനനോട് യാത്രകൾ ചോദിക്കുന്ന നായയെയും ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. സ്നേഹ സാന്ദ്രമായ ഒരു ബന്ധത്തിൻറെ നേർക്കാഴ്ചയാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.. ഗുരുതരാവസ്ഥയിൽ .

   

ആശുപത്രിയിലായിരുന്ന വൃദ്ധനായ വ്യക്തിയുടെ ആഗ്രഹമായിരുന്നു തൻറെ കുതിരകളെ ഒന്ന് കാണണം എന്നുള്ളത്.. ഒടുവിൽ ആശുപത്രി അധികൃതർ ഇതിന് അനുവദിക്കുകയും അതിന് അവസരം ഒരുക്കി നൽകുകയും ചെയ്യുകയായിരുന്നു.. ശരീരം തളർന്ന മരണത്തിലേക്ക് എത്തുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിൻറെ കണ്ടീഷൻ…

ആ ഒരു സമയത്ത് അദ്ദേഹത്തിന് ഉണ്ടായ ആഗ്രഹമായിരുന്നു തൻറെ കുതിരകളെ കാണണം എന്നുള്ളത്.. കുതിരകളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ തുറക്കുകയും കുതിരകൾ വന്ന ഇദ്ദേഹത്തെ ചുംബിക്കുകയും ചെയ്തു.. വർഷങ്ങളോളം കുതിരകളും ആയിട്ട് അടുത്ത ഇടപഴകിയിരുന്നു.. ഈയൊരു സ്നേഹബന്ധമാണ് ഇത്തരത്തിൽ ഒരു അവസരത്തിൽ പ്രകടമായത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…