ജീവജാലങ്ങളെ എല്ലാം ഭക്ഷിക്കുന്ന രാക്ഷസച്ചെടികളെ കുറിച്ച് അറിയാം…

മറ്റു ഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ വ്യത്യസ്തമാക്കുന്നത് ഇവിടെയുള്ള സസ്യങ്ങളുടെയും മരങ്ങളുടെയും എല്ലാം പച്ചപ്പും ഹരിതാഭവും ഒക്കെയാണ്.. എന്നാൽ ഇത്രയും ഭംഗിയോടെ നിൽക്കുന്ന സസ്യങ്ങളിൽ ചിലത് മൃഗങ്ങളെയും അതുപോലെതന്നെ ജീവികളെയും ഭക്ഷണമാക്കാറുണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും.. എന്നാൽ അത്തരത്തിലുള്ള മാംസ ഭോജികൾ ആയ വിചിത്രമായ സസ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ.

   

നിങ്ങളുമായി പങ്കുവെക്കുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയങ്ങളെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.. ട്രോപ്പിക്കൽ പിക്ചർ.. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗം തീനികളായ സസ്യങ്ങളാണ് ഇവ.. ഇന്തോനേഷ്യ അതുപോലെതന്നെ മലേഷ്യ ചൈന എന്നിവിടങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്…

ഈ ചെടികളെ മങ്കി കപ്പ് എന്നും വിളിക്കാറുണ്ട്.. കാരണം ഈ ചെടികളിൽ സ്റ്റോർ ചെയ്യുന്ന മഴവെള്ളം കുടിക്കാൻ വേണ്ടി കുരങ്ങുകൾ പലപ്പോഴും എത്തുകയും അതിൽ ചെറിയ കുരങ്ങുകൾ ഈ ചെടിക്ക് ഉള്ളിൽ കുടുങ്ങി പോവുകയും ചെയ്യാറുണ്ട്. ഈ ചെടികൾ പ്രാണികൾ എലികൾ പോലുള്ള ചെറുജീവികളെ അകപ്പെടുത്തി ഭക്ഷണമാക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…