ഇതാണ് ദൈവത്തിൻറെ സ്വന്തം നാട്. ഇത് കേരളമാണ് ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്.. ഇവിടെ ജാതിയില്ല മതമില്ല വർഗീയതയ്ക്ക് സ്ഥാനമില്ല.. ഒരാൾക്ക് നല്ലത് ചെയ്യാൻ ഒരു പബ്ലിസിറ്റിയുടെയും ആവശ്യമില്ല.. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത്.. ഉത്സവത്തിരക്കിനിടയിൽ പാഞ്ഞ് എത്തിയ ആംബുലൻസിനായി ഒരു നാട് മുഴുവൻ വഴിയൊരുക്കിയ കാഴ്ചയാണ് ഇപ്പോൾ വൈറൽ ആവുന്നത്.. വളരെ സീരിയസ് ആയി രോഗികളുമായിട്ട് ആയിരിക്കും ആംബുലൻസുകൾ വരുക.. ജീവൻ കയ്യിൽ വച്ചുകൊണ്ടുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും വഴികളിൽ പല തടസ്സങ്ങളും ഉണ്ടാകാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് രോഗിയെ എത്തിക്കേണ്ട അവസ്ഥ ആണെങ്കിൽ .
പോലീസിന്റെയും ജനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സഹായം തേടാറുണ്ട്.. എപ്പോഴും രോഗിയെ കൊണ്ട് ആംബുലൻസ് എത്തുമ്പോൾ വഴിമാറി കൊടുക്കേണ്ടത് നിയമവ്യവസ്ഥയിൽ ഉള്ളതാണ്.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്.. ആംബുലൻസ് പോവാൻ ആയിട്ട് ഒരു നാട് മുഴുവൻ വഴിയൊരുക്കുന്ന കാഴ്ച ആണ് മാതൃക പരമായത്.. ഉത്സവം നടക്കുന്ന വഴിയിലൂടെയാണ് ഒരു ആംബുലൻസ് വന്നത്.. കൊട്ടും പാട്ടും ആയിട്ടും മുന്നോട്ടുപോകുമ്പോൾ ആംബുലൻസ് വന്നപ്പോൾ ആളുകൾ അതെല്ലാം മാറ്റി വഴിയൊരുക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…