സ്കൂൾ ജീവിതം എന്നു പറയുന്നത് വളരെ സുന്ദരമാണ്.. പ്രത്യേകിച്ച് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഒക്കെ കാണാൻ നല്ല രസമായിരിക്കും.. അവരെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് അവരെക്കുറിച്ച് പറയാൻ മാത്രമേ സമയം കാണുള്ളൂ.. അവരുടെ കരയിലും തമാശയും കളികളും ഒക്കെ കാണുമ്പോൾ കിട്ടുന്ന ഭാഗ്യം എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചാലും അതൊന്നും ലഭിക്കില്ല.. ചെറിയ ഒരു കുട്ടിയെ സമാധാനിപ്പിക്കുന്ന ഒരു ക്ലാസ്മേറ്റിന്റെ വീഡിയോ ആണ് ഇത്.. അവൻറെ കൊച്ചു വിതുമ്പൽ താടിയിൽ തട്ടിക്കൊണ്ട്.
സമാധാനിപ്പിക്കുകയാണ് ഈ കൊച്ചു കുട്ടി.. മറ്റൊന്ന് പ്രതീക്ഷിക്കാതെയുള്ള ആത്മാർത്ഥമായ സ്നേഹം ആയിരിക്കും കുട്ടികൾക്ക്.. ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടാലും ആർക്കും മതിവരില്ല.. അവർ തന്നെ പരസ്പരം അടിപിടി കൂടിയെങ്കിലും അവർ തന്നെയായിരിക്കും പരസ്പരം സമാധാനിപ്പിക്കുന്നതും.. എന്നാൽ നമുക്ക് രണ്ട് ടീച്ചർമാരുടെ മുന്നിൽവെച്ച് സമാധാനിപ്പിക്കുന്ന ഒരു വീഡിയോ കാണാം.. .
ഇതിൽ ആൺകുട്ടിയാണ് നിന്ന് കരയുന്നത്.. അപ്പോൾ അവൻറെ സുഹൃത്തായ പെൺകുട്ടി അടുത്ത് വന്ന് താടിയിലൊക്കെ പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുകയാണ് കരയല്ലേ എന്ന് പറഞ്ഞ്.. എന്തായാലും ഇതുപോലെയുള്ള ഒരു സുഹൃത്തിനെ കിട്ടാൻ അവൻ തീർച്ചയായിട്ടും ഭാഗ്യം ചെയ്യണം.. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…