എൻറെ നിഖിലേട്ടന് ഇത് എന്താണ് പറ്റിയത് രാവിലെ തന്നെ ഉള്ള യൂട്യൂബ് ചാനലുകൾ എല്ലാം കണ്ടിട്ട് എന്നെ പ്രാങ്ക് ചെയ്യാനായി ഇറങ്ങിയിരിക്കുകയാണ്.. രേവതി നിൻറെ ഈ ഡയലോഗ് കേൾക്കാൻ വേണ്ടി അല്ല ഞാൻ ഇപ്പോൾ വന്നത്.. ഞാൻ പറയുന്നതെല്ലാം നിനക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു.. പിന്നെ വെറുതെ നീ എൻറെ മുമ്പിൽ നിന്ന് പൊട്ടൻ കളിക്കരുത്.. ഇല്ല നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലായിട്ടില്ല.. അമ്മ കൊണ്ടുവന്ന ആ ഒരു ആലോചന എനിക്ക് എസ് പറയാൻ കഴിയില്ല.. എനിക്ക് എൻറെ അനിയത്തിമാരുടെ.
എല്ലാം ഭാവി നോക്കണം.. നിനക്ക് പെങ്ങമ്മാർ ഉള്ള കാര്യം ഇപ്പോഴാണോ ഓർമ്മ വന്നത്.. എൻറെ പുറകെ പ്രണയിച്ച് നടന്നപ്പോൾ നീ ഈ കാര്യങ്ങൾ ഒന്നും ഓർത്തില്ല.. നമ്മുടെ ഇത്രയും വർഷത്തെ ബന്ധം നിനക്ക് ഒരു ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കാൻ സാധിക്കുമോ.. അങ്ങനെ ഞാൻ ഇല്ലാതെ ഒരു ദിവസമെങ്കിലും നിനക്ക് ജീവിക്കാൻ കഴിയുമോ.. വെറുതെയല്ല അമ്മ പറഞ്ഞത് അഷ്ടിക്ക് വകയില്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ഇത്തൽ കണ്ണിപോലെ പറ്റിക്കൂടും എന്ന്.. അല്ലെങ്കിലും നിനക്ക് എന്നെ കല്യാണം കഴിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്.. അതെല്ലാം പറഞ്ഞുകൊണ്ട് അവൻ അവളെ പുച്ഛിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…