ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു അടിപൊളി ടിപ്സുകളാണ് പറയുന്നത്.. ഇവിടെ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഞാൻ എടുത്തിരിക്കുന്നത് ചെറിയ ഉള്ളിയാണ്.. ചെറിയ എടുക്കുമ്പോൾ അത് വൃത്തിയായി കഴുകി അതിന്റെ തൊലി കളയുക.. അപ്പോൾ ഈ ചെറിയ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ടിപ്സ് എന്താണെന്ന് നമുക്ക് ആദ്യം നോക്കാം.. .
ചില സമയം പുറത്തു പോയി വരുമ്പോൾ വീട്ടിൽ ചോറുണ്ട് കറിയില്ലാ എങ്കിൽ അത്ര അവസ്ഥകളിലൊക്കെ നമുക്ക് ഇത് പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റും… അവൾ ആദ്യം തന്നെ ചെറിയുള്ളി വൃത്തിയായി തൊലികളഞ്ഞ് കഴുകി അത് ഒരു പാത്രത്തിൽ ഇട്ടു കൊടുക്കാം.. ഇനി അടുത്തതായി വേണ്ടത് അല്പം പുളിയാണ് അതുപോലെതന്നെ ഉപ്പും.. ഇനി ഇവ മൂന്നും നല്ല രീതിയിൽ.
ഒന്ന് അരച്ചെടുക്കണം.. ഇനി ഇതിലേക്ക് അല്പം പച്ചമുളകും കൂടി ചേർത്തു കൊടുക്കാം കാരണം എരുവിന് വേണ്ടിയാണ്.. ആദ്യം തന്നെ പച്ചമുളക് ഇടാത്തതിന് പിന്നിലുള്ള കാരണം ആദ്യം തന്നെ ഇട്ടാൽ ഇത് വല്ലാതെ ഉടഞ്ഞുപോകും പിന്നീട് കറികൾക്ക് എരിവു കൂടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/gembVaDbr38