ബ്രോക്കർ കുഞ്ഞാപ്പു ഷുക്കൂറിന്റെ ഡിമാൻഡ് അനുസരിച്ചുള്ള ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഇത് നിൻറെ ഭാഗ്യമാണ് എന്ന് കരുതിയാൽ മതി.. കുട്ടിയെ നല്ലോണം ലാളിച്ചു കൊണ്ടാണ് വളർത്തിയത് അതിൻറെ ഒരു കുട്ടിക്കളി അവൾക്കുണ്ട്. കല്യാണം കഴിഞ്ഞാൽ അത്തരം കുട്ടിക്കളികൾ എല്ലാം മാറിക്കിട്ടും.. നീ അതുകൊണ്ട് തന്നെ അവളുടെ കുട്ടിക്കളികൾ അത്ര കാര്യമൊക്കെ എടുക്കേണ്ട ആവശ്യമില്ല.. ഷുക്കൂർ അത് കാര്യമാക്കിയില്ല.. ആ പറഞ്ഞ പെൺകുട്ടിയെ തന്നെ അവൻ വിവാഹം കഴിച്ചു.. അങ്ങനെ ആദ്യരാത്രി
അവൾ റൂമിലേക്ക് കടന്നുവന്നു.. കയ്യിൽ ഒരു ഗ്ലാസ് പാലുമായി.. അവൻറെ മനസ്സിൽ ഒരു വലിയ ബോംബാണ് പൊട്ടിയത് പക്ഷേ അതൊന്നും മുഖത്ത് കാണിക്കാതെ അവൻ ചോദിച്ചു അവളുടെ കയ്യിലുള്ള ഗ്ലാസ് വാങ്ങിയിട്ട് ഇതിലുള്ള പാൽ എവിടെ.. അപ്പോൾ അവൾ പറഞ്ഞു വരുന്ന വഴിക്ക് അത് ഞാൻ തന്നെ കുടിച്ചു.. പാല് കണ്ടാൽ പിന്നെ ഞാൻ ആർക്കും കൊടുക്കില്ല.. ഞാൻ അതിൻറെ ആളാണ്.. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ ഉമ്മയോടു പോയി ചോദിച്ച് കുടിച്ചോളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..