സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ലോകത്തിലെ വിചിത്രമായ സ്ഥലങ്ങൾ..

ലോകം മുഴുവൻ സഞ്ചരിച്ച ആളുകളുടെ വിശേഷങ്ങൾ നമ്മൾ കേൾക്കാറുണ്ട്.. എന്നാൽ ഇത്തരത്തിലുള്ള ആളുകൾ ഒരിക്കലും ചൈനീസ് ചക്രവർത്തിയുടെ ശവകുടീരം സന്ദർശിച്ചതായി അതുപോലെ സെന്റിനൽ ഐലൻഡിൽ പോയതായോ ഒരിക്കലും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവില്ല.. അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇത്തരം സ്ഥലങ്ങളിൽ സാധാരണക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.. ഇത്തരത്തിൽ ആളുകൾക്ക് പ്രവേശനം ഇല്ലാത്ത സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ .

   

നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ജപ്പാനിൽ ഏകദേശം 80,000ത്തിനടുത്ത് ആരാധനാലയങ്ങൾ ഉണ്ട് എന്നാണ് കണക്ക് പറയുന്നത്.. ഇതിൽ ഭൂരിഭാഗം ആരാധനാലയങ്ങളിലും ആളുകൾക്ക് പ്രവേശനമുണ്ട്.. എന്നാൽ അത്തരത്തിൽ അല്ലാത്ത ആരാധനാലയങ്ങളും ഇവിടെയുണ്ട്.. ഐസ് ഗ്രാൻഡ് ദേവാലയം അത്തരത്തിലൊന്നാണ്.. സങ്കീർണമായ വാസ്തുവിദ്യയുടെ അഴകാണ് ഈയൊരു ആരാധനാലയത്തിന്റെ പ്രത്യേകത.. അതുകൊണ്ടുതന്നെ ജപ്പാനിലെ ഏറ്റവും ചിലവേറിയ ആരാധനാലയം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….