23 വയസ്സുള്ള പയ്യനെ വിവാഹം ചെയ്യാൻ വേണ്ടി ഈ 33 വയസ്സുള്ള പെൺകുട്ടി ചെയ്തത് കണ്ടോ.. ഇത് കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ്.. 23 വയസ്സുകാരനെ കല്യാണം കഴിക്കാൻ വേണ്ടി പെൺകുട്ടി മുന്നിൽവച്ച് ഓഫർ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും.. സ്ത്രീധനം ആയിട്ട് അഞ്ചു മില്യൻ യുവാനാണ് യുവതി 23 കാരന് നൽകിയത്.. ഇത് ഏകദേശം ഇന്ത്യൻ രൂപയിൽ പറയുകയാണെങ്കിൽ നൂറുകോടിയോളം രൂപ വരും.. ചൈനയിലെ ഒരു നഗരത്തിലാണ് സംഭവം നടക്കുന്നത്.. വമ്പൻ സ്ത്രീധന തുക കൊണ്ടാണ് .
ഇത് ലോക ശ്രദ്ധ ആകർഷിക്കുന്നത്.. തന്നെക്കാൾ 15 വർഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.. പിന്നീട് യുവതി ഗർഭിണിയുമായി ഇതിനെ തുടർന്നാണ് കല്യാണം കഴിക്കാം എന്നുള്ള തീരുമാനത്തിൽ ഇരുവരും എത്തുന്നത്.. എന്നാൽ വരൻറെ വീട്ടുകാർ ഇത്രയും പ്രായമുള്ള യുവതിയുമായി കല്യാണം കഴിക്കാൻ എതിർപ്പ് ആയിരുന്നു.. എന്നാൽ ഒടുവിൽ യുവതി തന്നെ സ്ത്രീധനം ആയിട്ട് ഓഫർ മുന്നോട്ടുവക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…