ആമസോൺ നദികളിൽ ധാരാളം അപകടകാരികളായ ജീവികളാണ് താമസിക്കുന്നത്.. അതിൽ നിന്നും വളരെയധികം അപകടകാരികളായ കുറച്ചു ജീവികളെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്.. അതുകൊണ്ടുതന്നെ വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആയിരിക്കും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആമസോൺ കാടുകളിലെ നദികളിൽ ജീവിക്കുന്ന അപകടകാരികളായ ജീവിയാണ് മുതലകൾ.. .
ഇവരുടെ അടുത്തേക്ക് ആര് ചെന്നാലും അവരെ ആക്രമിക്കുകയും മാത്രമല്ല അവയെ ഭക്ഷണമാക്കുകയും ചെയ്യും.. 450 കിലോഗ്രാം ഭാരവും അതുപോലെതന്നെ 16 മുതൽ 20 അടി വരെ വലിപ്പവും ഇതിനുണ്ട്.. മൃഗങ്ങളെയും അതുപോലെ മീനുകളെയും പക്ഷികളെയും ഇവർ ആക്രമിക്കുകയും ഭക്ഷണമാക്കുകയും ചെയ്യും.. അതുപോലെതന്നെ ചില മനുഷ്യരെയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്.. ഇവയ്ക്ക് അത്രത്തോളം കറുപ്പ് നിറം ആയതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് ഇവയെ കാണാൻ രാത്രിയിൽ ബുദ്ധിമുട്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….