ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമുക്ക് സാധാരണ രീതിയിൽ പ്രത്യേകിച്ച് ഒരു പ്രശ്നമില്ല എന്നൊക്കെ പറഞ്ഞാലും നമ്മുടെ കാലുകൾ കണ്ടാൽ നമുക്ക് തീർച്ചയായിട്ടും ക്ലിയർ ആയി മനസ്സിലാവും നമുക്ക് അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ഏത് രീതിയിലുള്ള പ്രശ്നങ്ങളാണ് ഉള്ളത് എന്നും അല്ലെങ്കില് ഏതൊക്കെ രീതിയിലുള്ള പ്രശ്നങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട് എന്നും അതുപോലെതന്നെ ഇതിനെതിരെ .
ഏതൊക്കെ രീതിയിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതൊക്കെ നമ്മുടെ കാലുകൾ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാവും.. അപ്പോൾ ഈ വീഡിയോ കാണുന്ന ഓരോ വ്യക്തികളും ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസമാണ്.. ഏതെങ്കിലും രീതിയിൽ നിങ്ങളുടെ കാലുകൾക്ക് കളർ വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക.. കളർ വ്യത്യാസം എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് പല രീതിയിലുള്ളത് ഉണ്ടാവും.. അതായത് ഒരു വയലറ്റ് നിറം ആദ്യം ഉണ്ടോ എന്ന് ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…