മന്ദാകിനി കിടക്ക വിരിച്ചപ്പോൾ സൂര്യനാരായണൻ അതിൽ കയറി കിടന്നു.. സൂര്യൻ നാരായണനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടെ കണ്ട സോഫയിൽ ഇരുന്ന് ടീപ്പോയിൽ ഇരുന്ന ഒരു പഴയ മാഗസിൻ എടുത്ത് മറിച്ച് വായിക്കാൻ തുടങ്ങി.. ഇടയ്ക്ക് കണ്ണുകൾ കൊണ്ട് അവനെ ഒന്നു നോക്കി.. കൃത്യമായിട്ട് ആ സമയത്ത് തന്നെ അയാൾ അവളെ ക്ഷണിച്ചു.. വാ നിനക്കെന്റെ കയ്യിൽ കിടന്നുകൊണ്ട് നെഞ്ചത്ത് വിരലോടിച്ച് എന്നോട് വർത്തമാനം പറയേണ്ട വാ…
വേണ്ട എനിക്കൊന്നും പറയണ്ട.. നീയല്ലേ മുംബൈയിൽ നിന്നും പറഞ്ഞത് തറവാട്ടിൽ എന്ന ആദ്യമായി നമ്മൾ വന്നപ്പോൾ ഇങ്ങനെ കിടക്കാൻ അന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട് എന്ന്.. എന്നിട്ട് അന്നൊന്നും എന്നെ കിടത്തിയില്ലല്ലോ എന്നെ ഓടിച്ചില്ലേ.. അന്ന് നീ എൻറെ വാടക.. അതും പറഞ്ഞതും ഒരു അബദ്ധം പറ്റിയതുപോലെ സൂര്യനാരായണൻ പെട്ടെന്ന് തന്നെ വായ അടച്ചു.. അത് കേട്ടതും മന്ദാകിനെ സൂര്യനാരായണനെ തുറിച്ച് നോക്കി.. സൂര്യനാരായണന് ഏതാണ്ട് അതേ അവസ്ഥയിൽ തന്നെ അവളുടെ പ്രതികരണം അറിയാണ്ട് നോക്കി നിന്നുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…