നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവനുവേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ടു ഡെലിവറി പോയി ചെയ്തത് കണ്ടോ ഈ ഡെലിവറി ബോയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഓർഡർ എടുത്ത ഫുഡുമായി പോയെ .
ഈ യുവാവ് രക്ഷിച്ചത് 38 കാരനായ ദേവി ഇന്ദ്രയുടെ ഏഴുമാസമുള്ള മകളുടെ ജീവനായിരുന്നു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് രാവിലെ ജോലിക്ക് പോകും മുൻപ് കുഞ്ഞിനെ ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ കുഞ്ഞിനെ പെട്ടെന്ന് ശ്വാസ തടസ്സം നേരിട്ടു.