മണിക്കൂറുകള്‍ക്കം തിരിച്ചെത്തി ആന സം.സ്‌കാ.രസമയത്ത് ചെയ്തത്.. കൊ.ന്നി.ട്ടും പക തീരാതെ

കാലം കഴിഞ്ഞാലും പക മനസ്സിൽ സൂക്ഷിക്കുന്ന ആനയുടെ സ്വഭാവത്തെയാണ് ആനപ്പക എന്ന് പറയുന്നത് സത്യമല്ല എന്നും ആന ഒന്നും ഓർമ്മിച്ചു വയ്ക്കാറില്ല എന്നും ചില ആളുകൾ പറയാറുണ്ട് എങ്കിലും സത്യം ആണോ എന്നുള്ളത് സംശയിപ്പിക്കുന്ന ഒരു ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് ഒഡീഷ്യയിൽ നിന്നും എത്തുന്നത് കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ 70 വയസ്സുകാരിയെ അന ചവിട്ടി കൊല്ലുന്നത് വ്യാഴാഴ്ചയാണ് അക്രമണം ഉണ്ടായിട്ടുള്ളത്.

   

കുഴൽ അതിൽനിന്ന് വെള്ളം ശേഖരിക്കുമ്പോഴാണ് മായ മറൂബ് എന്നുള്ള സ്ത്രീയെ വന്യദേവി സങ്കേതരത്തിലുള്ള ആക്രമിച്ചിട്ടുള്ളത് മായയെ ആന ചവിട്ടി മൃതപ്രത ആക്കിയതിനു ശേഷം പിന്നാലെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു ആനയുടെ ചവിട്ടയറ്റ മായയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല എന്നാൽ പിന്നീടായിരുന്നു ട്വിസ്റ്റ് നടന്നിട്ടുള്ളത് ആശുപത്രിയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് എത്തിയ.

സംസ്കാര ചടങ്ങുകൾ എല്ലാം വീട്ടുകാർ ആരംഭിച്ചു സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ആന വീണ്ടും മടങ്ങിയെത്തി പിന്നാലെ തന്നെ അവരുടെ മൃതദേഹം അവരുടെ ചിതയിൽ നിന്നും വലിച്ചെറിഞ്ഞ് പിന്നീട് അതിൽ ചവിട്ടി ദേഷ്യം തീർത്തും പിന്നീട് വീണ്ടും മൃഗവും ഉപേക്ഷിച്ച് ആന കാട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കു ശേഷം ആണ് സംസ്കാര ചടക്കുകൾ പൂർത്തിയാക്കിയത് സാക്ഷികൾ പറയുന്നു നെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.