കല്യാണത്തിൽ വെച്ച് ഡിവോഴ് സ് ആയ ഭാര്യയെ വർഷങ്ങൾക്ക് ശേഷം, കണ്ടു മുട്ടിയപ്പോൾ അവളെ ഒളിച്ചു നോക്കി ഭർത്താവ്

ജീവിതത്തിൽ മറക്കാൻ എത്രത്തോളം തന്നെ ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെത്തിച്ച് മനസ്സിലേക്ക് കടന്നുവരുന്ന ആ ഒരു മുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായി പടച്ചോനെ ഇവൾക്ക് ഇത് ഇത്രയും ഭംഗിയുണ്ടായിരുന്നോ അവളെ കണ്ടു ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി അല്ലെങ്കിലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷൻ തന്നെയാണ് ഇനിയിപ്പോൾ സാരിയുടെ തലപ്പ്.

   

കൊണ്ട് തല മറച്ചാലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടി ഇഴകളാണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിപ്പിക്കാൻ ഉള്ള കാരണം വേറൊന്നുമല്ല അവൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു അവളുടെ ഏറു കണ്ണിട്ട് നോക്കുന്നതിന് ഇടയിലാണ് അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കിയത് ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പാണ് ആകെ ചമ്മി പോയി എങ്കിലും അത് കാര്യമാക്കി കാണിക്കാതെ കീശയിൽ.

നിന്ന് മൊബൈൽ ഫോൺ എടുത്ത് കാര്യമായി നോകുന്നുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ പോയി ചെന്നിരുന്നു ഉടനെ തന്നെ കുണ്ടിക്ക് ഒരു ഐസ് വച്ചത് പോലെ പെട്ടെന്ന് ഒരു തണുപ്പ് വന്നു കയറി മണ്ടയിൽ ചെന്ന് നിന്നപ്പോൾ ഞെട്ടിച്ചാടി എഴുന്നേറ്റു നോക്കുമ്പോൾ കണ്ണ് കാഴ്ച ഏതോ പണ്ടാരം കുരിപ്പ് വെച്ചിട്ടുള്ള ക്ലാസിലായിരുന്നു ചെന്ന് ഇരുന്നിട്ടുള്ളത് എന്ന ചുളിഞ്ഞ പ്ലാസ്റ്റിക് ക്ലാസ് കണ്ടപ്പോൾ തന്നെ മനസ്സിലായി പിന്നെ നേരെ മുട്ടിലേക്ക് നോക്കിയപ്പോൾ തന്നെ മൊത്തം സീനായി കിടക്കുകയാണ് വേഗം തന്നെ തുടയ്ക്കാനായി ഒരു ശ്രമം ചെയ്തു.

എങ്കിലും അശമയിട്ടാണ് നേരത്തെ നമ്മൾ നോക്കിയ കുരുപ്പിന്റെ കാര്യം ഓർമ്മ വന്നത് അവളെ നോക്കിയപ്പോൾ അവൾ നിന്നെടുത്ത നിന്ന് ഒച്ച പുറത്തു വരാതിരിക്കാൻ വേണ്ടി കണ്ണും മൂക്കും എല്ലാം പൊത്തിപ്പിടിച്ച് ചിരിയോടെ ചിരിയാണ് അതിനിടയ്ക്ക് പുറകിൽ നിന്നും ആരോ പാൻഡിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ആ കുഞ്ഞു പാത്തുമ്മ മാലാഖമാർ ഇടുന്ന ടൈപ്പ് തൂവലുകൾ വെച്ചുപിടിപ്പിച്ചത് പോലെ അവളുടെ കുഞ്ഞിന് കണ്ണുകളും എല്ലാം കണ്ടപ്പോൾ വല്ലാത്ത ഒരു ഓമന തോന്നിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി റിയാൽ ഈ വീഡിയോ മുഴുവനായി കാണുക.