മകൻറെ വേർപാടിൽ ഒരു അച്ഛൻ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ…
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് മകൻറെ മരണം മുന്നിൽ കണ്ട ഒരു അച്ഛൻറെ വാക്കുകളാണ്.. ഡോക്ടറുടെ അനാസ്ഥയും ചികിത്സ പിഴവുകളും ആയിരുന്നു കുഞ്ഞിന്റെ മരണകാരണം എന്ന് ഷഹീർ എന്നുള്ള വ്യക്തി വ്യക്തമാക്കുകയാണ്.. പൊന്നുമോൻ …