ജന്തുലോകത്തിലെ മൃഗങ്ങളും അവയുടെ വ്യത്യാസങ്ങളും…
ജീവജാലങ്ങളുടെ ലോകത്ത് ഓരോ ജീവനുകൾക്കും അവരുടെതായ സ്ഥാനമാനങ്ങൾ ഉണ്ട്.. അനിമൽ കിംഗ്ഡം അഥവാ ജന്തുലോകത്തിൽ പലതരത്തിലുള്ള മൃഗങ്ങളുണ്ട്.. വേട്ടയാടുന്നതും അതുപോലെതന്നെ വേട്ടയാടപ്പെടുന്നതും ആയ ഒരുപാട് മൃഗങ്ങൾ.. തങ്ങളുടെ ഭക്ഷണത്തിനായി വേട്ടയാടുന്നവയും അതുപോലെ വെറുതെ മറ്റുള്ളവരെ …