എഗ്രിമെൻറ് പ്രകാരം ഭാര്യയായി അഭിനയിച്ച യുവതിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ..
നിഖിലക്ക് ഇവിടെയല്ലേ ഇറങ്ങേണ്ടത്. അതെ.. കാശി.. അവളുടെ കണ്ടം ഇടറിയിരുന്നു.. അത് അവൻ അറിഞ്ഞില്ല.. കാശി കാറ് ആ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ നിർത്തി.. നിഖില ഇറങ്ങിക്കോ.. 10 ദിവസം എൻറെ ഭാര്യയായി എഗ്രിമെൻറ് …