ഗർഭം ഉണ്ടാക്കി കാമുകിയെ ഒഴിവാക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത് കണ്ടോ..
മെയായി കമിങ്.. മൊബൈലിലേക്ക് തലതാഴ്ത്തി കൊണ്ടിരുന്ന രാജേഷ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.. മുന്നിൽ ഇതാ ഓഫീസ് റൂമിന്റെ ഡോർ തുറന്നു പിടിച്ചുകൊണ്ട് അന്ന നിൽക്കുന്നു.. ഒരു നിമിഷം അയാളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം …