മരുമകൾ 60 വയസ്സുള്ള അപ്പാപ്പനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞപ്പോൾ മകൻ പറയുന്നത് കേട്ടോ?

അച്ചായാ ഞാൻ കണ്ടത് സത്യമാണ് ഞാൻ കണ്ടതാണ് അപ്പച്ചൻ രാത്രി ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് എന്റെ ക്ലാരി നീ ആരെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് ഓർമ്മയുണ്ടോ അലക്സ് അവളോട് ചൂടായി അച്ചായന് വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ല കണ്ട കാര്യം പറഞ്ഞു എന്നെ ഉള്ളൂ ആലോചനയോട് കൂടി തന്നെ കട്ടിലിലേക്ക് അലക്സ് ഇരുന്നു അച്ചായൻ എന്താണ് ഈ ആലോചിച്ചു കൂട്ടുന്നത് ക്ലാര അലക്സിന്റെ തോളിൽ ചാരി കിടന്നു.

   

ചോദിച്ചു എനിക്ക് 10 വയസ്സും അനിമോൾക്ക് അഞ്ചു വയസ്സുമുള്ളപ്പോഴാണ് അമ്മച്ചി മരിക്കുന്നത് അവിടുന്ന് ഇങ്ങോട്ട് നോക്കി വളർത്തിയതെല്ലാം അപ്പച്ചൻ ആയിരുന്നു എല്ലാവരെയും നിർബന്ധിച്ചു അപ്പച്ചനും ഒരു വിവാഹത്തിന് അപ്പച്ചൻ അപ്പോൾ സമ്മതിച്ചില്ല അമ്മച്ചിയുടെ സ്ഥാനത്തും മറ്റൊരാളെ കാണാൻ കഴിയില്ല എന്ന് പറഞ്ഞു അങ്ങനെയുള്ള അപ്പച്ചൻ ഇപ്പോൾ ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു എന്ന് പറഞ്ഞാൽ എനിക്ക് എന്തോ.

നീ ഇതിനുമുമ്പ് എങ്ങനെ എന്തെങ്കിലും കണ്ടിട്ടുണ്ടോ ഇല്ല ഇച്ചായൻ ഞാൻ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത് ഇതിന് മുമ്പ് ഒന്നും ഞാൻ കണ്ടിട്ടില്ല അച്ചായൻ അത് വിട്ടേക്ക് എന്നിട്ട് കിടക്കാൻ നോക്ക് നേരം ഇപ്പോൾ തന്നെ ഒരുപാട് ഈ ക്ലാര അതു പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു അലക്സിയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു അലക്സ് അവിടെ ഒന്നും കൂടി ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിച്ചു അപ്പച്ചൻ ഇപ്പോൾ ശരിക്കും ഒറ്റപ്പെട്ടുപോയി അല്ലേ ക്ലാര മൂകം ഉയർത്തി.

അവനെ നോക്കി ഞങ്ങളെ വളർത്തി വലുതാക്കാൻ ഞങ്ങൾക്ക് വേണ്ടി പണിയെടുത്ത് ഈ കാണുന്ന സ്വത്തും സമ്പാദ്യമല്ല ഉണ്ടാക്കിയിട്ടുള്ള അപ്പച്ചൻ ജീവിക്കാൻ മറന്നുപോയി അതിൽ ഭാര്യ നഷ്ടപ്പെട്ടിട്ടുള്ള അപ്പനെ നല്ലൊരു കുടുംബ ജീവിതം കിട്ടുമായിരുന്നു പക്ഷേ അപ്പച്ചൻ അതെല്ലാം വേണ്ട എന്ന് വെച്ചു പക്ഷേ ഇപ്പോൾ വയസ്സുകാലത്ത് ആരും കൂട്ടില്ലാതെ ഒറ്റപ്പെട്ടുപോയിട്ട് അപ്പച്ചൻ പ്രായം ആകുബോൾ നമ്മളെ പിടിമുറുക്കുമ്പോൾ നമ്മൾ ഒറ്റപ്പെട്ടത് പോലെ ആകും ആരുടെയെങ്കിലും മിണ്ടാനും പറയാനും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.