അറിയാതെ കണ്ണ് നിറഞ്ഞൊഴുകും, ഈ മകളുടെയും അച്ഛന്റെയും സ്നേഹത്തിന് മുന്നിൽ!!

അല്ല പ്രവാസികളും ചങ്കിൽ നീറ്റലും ആയിട്ടാണ് തങ്ങളുടെ ഉറ്റവരെ വിട്ടു വിദേശത്തേക്ക് പോകുന്നത് അത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത് മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന അച്ഛന്റെയും അച്ഛനെ വിട്ട് പിരിയാൻ കഴിയാത്ത മകളുടെയും വേർപോട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത് മൂന്നു വയസ്സിന് താഴെ മാത്രം പ്രായ തോന്നുന്ന ഒരു പെൺകുട്ടി തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു.

   

കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അടിച്ചു കരയുന്ന കുഞ്ഞിനെ കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ പോലും കഴിയാതെ അച്ഛനും കരയുന്നുണ്ട് ഇത് കണ്ട് വിഷമത്തോടെ കൂടി തന്നെ അച്ഛന്റെ കയ്യിൽ നിന്ന് ബലമായി തന്നെ തിരിക്കേ വാങ്ങാനായി.

ശ്രമിക്കുകയാണ് അമ്മ ഏറെ നേരത്തെ ശ്രമത്തിനിടയിൽ കുഞ്ഞേ അമ്മയുടെ കയ്യിലേക്ക് പോകുന്നുണ്ടെങ്കിലും കരച്ചിൽ നിർത്തുന്നില്ല ഒരു ഉമ്മ കൂടി നൽകി മടങ്ങാനായി ശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീഴുകയാണ് ഈ ഒരു കുരുന്ന വീണ്ടും ശ്രമപ്പെട്ടു തന്നെ കുഞ്ഞിനെ അമ്മയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പൊട്ടിക്കരയുകയാണ് അച്ഛൻ അച്ഛന്റെ കരച്ചിൽ പുറത്തു കാണാതിരിക്കാൻ ആയിട്ട് ടൗവിൽ കൊണ്ട് അദ്ദേഹം മുഖം പൊന്നതും കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.