താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരി പ്ലേറ്റിലെ ചോറിൽ വെറും കയ്യിട്ട് ഇളക്കി കണ്ടുകൊണ്ടു തന്നെയാണ് നിത്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത് ആലോചനയിൽ നിന്ന് ഞെട്ടി എഴുതും എഴുന്നേറ്റത് പോലെ അവളെ ഒന്നു നോക്കി പിന്നെ കൈ പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞു പോയി കൈ കഴുകി പാത്രത്തിൽ ഒരു പോലും തന്നെ ബാക്കി വയ്ക്കാത്ത ആളാണ് ഭക്ഷണം വെറുതെ കളയാൻ പാടില്ല എന്ന് എപ്പോഴും തന്നെ പറയാറുമുണ്ട് ഇപ്പോൾ രണ്ടു മൂന്നു ദിവസമായി ഇങ്ങനെ.
ചോദിച്ചു കഴിഞ്ഞാൽ ഒന്നും തന്നെ തുറന്നു പറയില്ല ചാടി കടിക്കാനും വരും പക്ഷേ ആ ഒരു മുഖത്ത് ഭാരവ്യത്യാസം ഉണ്ടായാൽ പോലും തിരിച്ച് അറിയാൻ കഴിയുന്നതുകൊണ്ടു തന്നെ കാര്യം എന്താണെന്ന് അറിയാതെ തനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല കൂടെ കൂടിയ കാലം മുതൽ തന്നെ പറയുന്നതാണ് മനസ്സിലുള്ളതെല്ലാം തുറന്നു പറയാനായിട്ട് പണ്ടേ കണ്ടിട്ട് ടെൻഷനും പ്രയാസങ്ങളും ഒന്നും തന്നെ ആരോടും തുറന്നു പറഞ്ഞ ശീലമില്ല എന്ന് അറിയാവുന്നതുകൊണ്ട് നിർബന്ധിച്ചിട്ട് കാര്യമുണ്ടായിരുന്നില്ല ഗിരീഷിനെ 10 15 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് പക്ത എത്തും മുന്നേ തന്നെ.
അമ്മയുടെയും ഇളയ സഹോദരന്റെയും ജീവിതം ചുമലിലേക്ക് വെച്ചതാണ് അതുകൊണ്ടുതന്നെയാണ് ഗൾഫിൽ ജോലി ശരിയായിട്ടും കടൽ കടന്നതും ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടെ കഴിഞ്ഞിട്ട് മതി തന്റേത് എന്നുള്ളത് വാശിപിടിച്ചതും ഗിരീഷ് തന്നെയായിരുന്നു പാല് കടന്നിരുന്ന പശുവിനെ വിൽക്കാനായി തങ്ങൾ ആയിട്ട് ഒരു അവസരവും ഉണ്ടാക്കേണ്ട എന്ന് ഓർത്തായിരുന്നു അമ്മയല്ലാതെ മറ്റാരും തന്നെ വിവാഹത്തിന് നിർബന്ധിക്കുന്നില്ല എല്ലാവരും മനസ്സിലാക്കിയതുകൊണ്ട് ആകണം വയ്യാതെ കിടക്കുന്ന അമ്മ മരിക്കുന്നതിനു മുമ്പേതന്നെ മൂത്തമക്കന്റെ വിവാഹം.
കാണണമെന്ന് നിർബന്ധം പിടിച്ചതും അങ്ങനെയാണ് ശ്രീവിദ്യ അവന്റെ ജീവിതത്തിലേക്ക് എത്തുന്നത് തന്നെ സാമ്പത്തികമായിട്ടുള്ള ശേഷി കുറവുള്ള വീട്ടിലെ സൗന്ദര്യത്തിന്റെ നിർവചനങ്ങളിൽ കുറവുണ്ടാകുന്നു കുറവുണ്ടായിരുന്ന ഏട്ടത്തിയ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാനാണ് ബ്രോക്കർ എന്നെ അവിടെ കൊണ്ടുപോയത് മൂത്തതിനേക്കാൾ കാണാൻ നല്ലതും ഇളയതാണ് അതുകൊണ്ട് തന്നെ ഒരുപാട് ആലോചനകൾ ഞാൻ തന്നെ കൊണ്ടുവന്നതാണ് എല്ലാവർക്കും അനിയത്തിയെ മതി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.