നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തൻ ആയിട്ടുള്ള ഒരു ആളെ എന്റെ മുമ്പിൽ കൊണ്ടുവന്ന് നിർത്തി പകരം ഞാൻ എന്റെ അമ്മയും മുമ്പിൽ നിർത്തും നിങ്ങൾക്ക് ഒരിക്കലും മത്സരിച്ച് ജയിക്കാൻ കഴിയില്ല എത്ര അർത്ഥവത്തായിട്ടുള്ള വരികൾ ആണല്ലേ കാരണം ഏതൊരു വലിയ പ്രതിസന്ധി ആയിക്കോട്ടെ നമ്മുടെ മുമ്പിൽ ഉണ്ടാകുന്നത് നമ്മുടെ അമ്മ വന്നു നമ്മൾ രക്ഷിക്കും ആ ഒരു സമയത്ത് എന്നൊരു സൂപ്പർ പവറാണ് നമ്മുടെ അമ്മയ്ക്ക് ലഭിക്കുന്നത്.
എന്നൊന്നും അറിയില്ല പക്ഷേ രക്ഷകനായി തന്നെ കൂടെ വൈറ്റിലരിക്കും അങ്ങനെ ഒരു വീഡിയോ തന്നെയാണ് ഇത് നമ്മുടെ അമ്മമാർക്ക് പുറകിൽ കണ്ണുണ്ട് എന്ന് പറയുന്നത് ശരിയാണ് എന്ത് കുരുത്തക്കേട് ഉണ്ടെങ്കിലും ഈ ഡയലോഗ് നമ്മൾ കേൾക്കാറുണ്ട് അതുപോലെ തന്നെയാണ് അപകട സമയങ്ങളിലും.
തന്റെ കുഞ്ഞ് ഒരു ബിൽഡിങ്ങിൽ നിന്ന് ആ ഒരു താഴേക്ക് പോകുന്നു എന്നുള്ളത് ആ അമ്മ എങ്ങനെ കണ്ടു എന്നും അല്ലെങ്കിൽ ആ ഒരു സമയത്ത് എങ്ങനെ കയ്യെത്തിന്നും ആ കുഞ്ഞിനെ എങ്ങനെ രക്ഷിച്ചു എന്നും അറിയില്ല പക്ഷേ ആ അമ്മയ്ക്ക് പകരം ആവാനായിട്ട് വേറെ ആർക്കും തന്നെ കഴിയില്ല എന്നുള്ളതിന് ഒരു ഉദാഹരണം തന്നെയാണ് ഈയൊരു വീഡിയോ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.