നമുക്ക് അറിയാവുന്ന കാര്യമാണ് ഒരു ജാതകന്റെ ജാതകത്തിൽ ശനിദശയും രാഹുദശയുമാണ് ഏറ്റവും അധികം പേടിക്കേണ്ടതായിട്ടുള്ളത് അതായത് ശ്രദ്ധിക്കേണ്ടത് അതായത് എന്തുകൊണ്ടാണ് എന്ന് പേടിക്കുകയും ശ്രദ്ധിക്കുകയും വേണം എന്ന് പറയാനുള്ള കാരണം എന്ന് ചോദിച്ചാൽ ഇവിടെ പറയുന്ന രണ്ട് ഗ്രഹങ്ങളും ശുഭസ്ഥാനത്താണ് എങ്കിൽ അതായത് ശുഭ ദൃഷ്ടിയാണ് പ്രധാനം ചെയ്യുന്നത് എങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട അനുഭവങ്ങൾ.
സൗഭാഗ്യങ്ങൾ അതെല്ലാമാണ് കൃത്യമായിട്ട് നമുക്ക് പറയാനായി കഴിയുന്നതല്ല കാരണം അത്രയും നേട്ടങ്ങൾ ആ ജാതകന് കൈവരുന്നത് തന്നെയാണ് എന്നാൽ നീച്ച ഗ്രഹത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ ശനിയെക്കാൾ കൂടുതൽ അപകടകാരി രാഹു തന്നെയാണ് അതായത് ഗുണം ചെയ്യുന്നതുപോലെ തന്നെ ഗുണം ചെയ്യുന്നുണ്ടാകും ദോഷം ഉള്ളതുപോലെ ദോഷവും ഉണ്ടാകും എന്നുള്ളത് സാരം ഈയൊരു ദൃഷ്ടി കർമസ്ഥാനത്തേക്ക് ആണെങ്കിൽ രാഹുൽ ദൃഷ്ടി ചെയ്യുന്നത് വ്യക്തിയുടെ മുൻജന്മ കർമ്മഫലത്തിലേക്ക് തന്നെയാണ് അതായത് ഒരു ജാതകന്റെ കഴിഞ്ഞ് ജന്മത്തിലെ.
കർമ്മഫലം വരെ എത്തിപ്പിടിക്കാൻ രാഹുലിനെ കഴിവുണ്ടെന്ന് സാരം അതുകൊണ്ടുതന്നെ രാഹുവിനെ പേടിച്ചേ പറ്റൂ ജ്യോതിഷതിൽ പറയുന്നത് തന്നെ എന്നാൽ ഇവിടെ കേന്ദ്ര ഭാഗത്തിലാണ് എങ്കിലും പലതരത്തിലുള്ള അത്ഭുതങ്ങളും അവർക്ക് സംഭവിക്കുന്നത് തന്നെയാണ് ഇവിടെ ഇപ്പോൾ നമ്മൾ എടുത്തിട്ടുള്ള 12 നക്ഷത്രക്കാർക്കും ഇതുപോലെയുള്ള പ്രതീക്ഷിതമായിട്ടുള്ള സൗഭാഗ്യങ്ങൾ എല്ലാം വരുന്ന അവസരങ്ങൾ തന്നെയാണ്.
കൈവരാൻ ആയിട്ട് പോകുന്നതിന് അവർ ആരെല്ലാം ആണ് എങ്ങനെയെല്ലാമാണ് അവർക്ക് ഈ പറയുന്ന ഭാഗ്യമായിട്ടുള്ള നിമിഷങ്ങൾ വന്നു ചേരുന്നത് ഇതിനെ കുറച്ചു എല്ലാം തന്നെ പറയുന്നതാണ് അപ്പോൾ ഈ ആദ്യമായി പന്ത്രണ്ടും നക്ഷത്രക്കാർക്കും രാഹു വളരെ അനുകൂലമായിട്ടും പ്രതികൂലമായും വന്നുകഴിഞ്ഞാൽ എന്തെല്ലാം ഫലങ്ങളാണ് ലഭിക്കുക എന്നുള്ളത് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.