സങ്കല്പം എല്ലാം അനുസരിച്ചുകൊണ്ട് ഭക്തർ ക്ഷേത്രത്തിൽ കഴിക്കുന്ന വഴിപാട് അനുസരിച്ച് പരമശിവനും ഏറ്റവും സന്തോഷിപ്പിക്കുന്ന ഒരു വഴിപാട് എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരമായിട്ട് വരുന്നത് ധാര എന്നുള്ളത് തന്നെയാണ് എന്നാൽ ഏറ്റവും ശക്തിയുള്ളതും ക്ഷത്രി പ്രസാദം ലഭിക്കുന്ന ഒരു വഴിപാട് ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഒരു ഒരു ഉത്തരം വിളക്ക് എന്നുള്ളത് തന്നെയാണ് പിൻവിളക്ക് അടുപ്പിച്ച് ഒമ്പത് ദിവസം അല്ലെങ്കിൽ.
21 ദിവസം അതുമല്ല എങ്കിൽ 51 ദിവസം എങ്കിൽ 101 ദിവസം ക്ഷേത്രത്തിൽ ചെയ്യിപ്പിക്കാവുന്ന തന്നെയാണ് എന്തുകൊണ്ടാണ് ഇവിടെ പിൻവിളക്ക് എന്നീ വഴിപാട് ഇത്രയും അധികം ശക്തിയുള്ളതായി മാറാനുള്ള കാരണം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വളരെയധികം കൃത്യം തന്നെയായി പറയാം പണ്ടുമുതലേ തന്നെ ഇത് രണ്ട് അഭിപ്രായങ്ങളെല്ലാം നിലനിൽക്കുന്നുണ്ട് ഇതിന് ആദ്യത്തെ സങ്കല്പം എല്ലാം അനുസരിച്ച് പിൻവിളക്ക്.
പാർവതി ദേവി ആണ് എന്നാണ് കണക്കാക്ക പോകുന്നത് ഇവിടെ പറയുന്നത് നമ്മുടെ ആചാര്യന്മാർ സാധാരണക്കാരായിട്ടുള്ള ഭക്തന്മാർക്ക് ഇവനെ കുറിച്ചിട്ട് മനസ്സിലാക്കാൻ ആയിട്ട് ഒരു ഉപായം എന്നതുപോലെ തന്നെ പറയുന്നത് തന്നെയാണ് എന്നാൽ ഇവിടെ യഥാർത്ഥ സങ്കല്പം അതായത് മറ്റു അനുബന്ധം ഘടകങ്ങളുമായി ചിന്തിക്കുമ്പോൾ കൃത്യമായിട്ട് തന്നെ ചേരുംപടി ചേർക്കുന്നതും കത്തി എന്നുള്ള അർത്ഥത്തിൽ തന്നെയാണ് ഇവിടെ.
ഈ ഒരു ശക്തി എന്നുള്ള വാക്കിന് പരിയായം ആയി വരുന്നത് എനർജി എന്നുള്ളത് തന്നെയാണ് അതായത് ശിവനും ശക്തിയും എന്നുള്ള അർത്ഥത്തിലാണ് എന്നുള്ള ചുരുക്കം ഈയൊരു എനർജിയെ പോസിറ്റീവായിട്ട് നെഗറ്റീവായിട്ടും സങ്കല്പിക്കാൻ പാടില്ലേ എന്ന് നിങ്ങൾ ചോദിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും ആ ഒരു കാഴ്ചപ്പാട് ഏറെക്കുറെ ശരി തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.