അമ്മയും മക്കളും തമ്മിലുള്ള ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് അത് വളരെയധികം സ്നേഹവും സന്തോഷകരവും എല്ലാം നൽകുന്നത് തന്നെയാണ് ഇപ്പോൾ ഇവിടെ ഈ ഒരു സമയത്ത് തന്നെ കാട്ടിലൂടെ പോയിക്കൊണ്ടിരിക്കുന്ന ഒരു കരിമ്പ് ലോറിയെ തടഞ്ഞുനിർത്തിക്കൊണ്ട് ആ അമ്മ ആ കുട്ടി ആനക്ക് കരിമ്പ് പറിച്ചു.
കൊടുക്കുന്നതാണ് ആ വീഡിയോയിൽ ഉള്ളത് ഇത് വളരെയധികം വേഗത്തിൽ തന്നെ വൈറലായി മാറുകയും ആളുകൾ ഇത് വീഡിയോ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് ഇവിടെ അമ്മ കുട്ടിയാണ് സ്നേഹബന്ധത്തേക്കാൾ കൂടുതലായി തോന്നുന്നത് ഡ്രൈവറുടെ സ്നേഹം തന്നെയാണ് അദ്ദേഹം ഒരു മടിയും കൂടാതെ അദ്ദേഹം ലോഡ് കേറ്റി വന്ന കരിമ്പ് ആനകൾ ഇട്ടു കൊടുക്കുന്നതും അവിടെ അത് വച്ച് കഴിക്കുന്നതും എല്ലാം നമുക്ക് കാണാം എന്തായാലും ആ ഡ്രൈവറിന് ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.