ഒറ്റ പ്രസവത്തിൽ രണ്ടു കുട്ടികൾ പിറന്നു അല്ലെങ്കിൽ മൂന്ന് കുട്ടികൾ പിറന്നു എന്ന വാർത്തയെല്ലാം നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് എന്നാൽ ഇവിടെ ഇങ്ങനെ ഒരു വാർത്ത നിങ്ങളിൽ പലരും ചിലപ്പോൾ കേട്ടിട്ട് കാണില്ല കഴിഞ്ഞദിവസം ഒരു ബ്രസീലിയൻ സ്വദേശിനിക്ക് ഒറ്റ പ്രസവത്തിൽ വന്നിട്ടുള്ളത് ഇരട്ട കുട്ടികൾ തന്നെ ആയിരുന്നു പക്ഷേ അതിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു രണ്ടു കുട്ടികളുടെയും പിതാക്കന്മാർ രണ്ടുപേരാണ് എന്നാണ് വ്യത്യസ്തമാക്കുന്നത് എന്തായാലും ഈ ഒരു സംഭവം അറിഞ്ഞ ഞെട്ടി തിരിക്കുകയാണ് യുവതിയും യുവതിയുടെ രണ്ടും മക്കളും വാർത്തയിലേക്ക്.
കടക്കും മുമ്പേ നീ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ബ്രസീലിലേ മീനേയോ സെൽഫിലെ യുവതിയാണ് ദശലക്ഷത്തിൽ ഒരാൾ എന്ന് വിളിക്കപ്പെടുന്ന അപൂർവ്വ ഗർഭധാരണം സംഭവിച്ചിട്ടുള്ളത് ഒരു ദിവസം രണ്ടു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി 9 മാസത്തിനുശേഷം ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതാണ് ഡോക്ടർമാർ പറയുന്നത് ഇരട്ടക്കുട്ടികളുടെ.
പിതാവ് ആരാണ് എന്നുള്ള കാര്യത്തിൽ സംശയം തോന്നിയത് പരിശോധന നടത്തിയതോടുകൂടിയാണ് ഈയൊരു വിചിത്ര സംഭവം പുറംലോകം അറിയുന്നത് തന്നെ രണ്ടു വ്യത്യസ്തമായ പുരുഷമാരാൽ ഗർഭം ധരിച്ചിട്ടും കുഞ്ഞുങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട് എന്നായിരുന്നു യുവതി പറയുന്നത് താൻ പിതാവാണ് എന്ന് കരുതുന്ന ആളുടെ പരിശോധനയിൽ ഒരു കുഞ്ഞു മാത്രം പോസിറ്റീവായി വന്നപ്പോൾ സംഭവിച്ചു പോയി എന്നും അമ്മ പറയുന്നു ഈ ഒരു പ്രതിഭാസം വളരെ അപൂർവമാണ് എങ്കിലും ഇത് പൂർണമായിട്ട് സാധ്യമല്ല ശാസ്ത്രീയമായിട്ട് തന്നെ ഇതിനെ പെട്രോ പാരന്റ് സൂപ്പർ.
എന്ന് വിളിക്കുന്നു അമ്മയിൽ ഒരേ സമയം ഉണ്ടായിട്ടുള്ള രണ്ട് അണ്ഡങ്ങളിൽ വ്യത്യസ്ത പുരുഷന്മാരുടെ ബീജങ്ങൾ ചേരുമ്പോൾ ഇത് സംഭവിക്കാം കുഞ്ഞുങ്ങൾ അമ്മയുടെ ഡിഎൻഎ പങ്കിടുന്ന പക്ഷേ കുഞ്ഞുങ്ങൾ വ്യത്യസ്ത പ്ലസിന്റെ വളരുന്നത് തന്നെ റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്താകെ ഇത്തരത്തിലുള്ള 20 കേസുകളിൽ മാത്രമാണ് ഉള്ളത്. കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 16 മാസം പ്രായം ആയിട്ടുണ്ട് ഒരു പിതാവ് ആണ് രണ്ടുപേരെയും പരിപാലിക്കുന്നതും രണ്ടുപേരെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ അവൻ എന്നെയും നല്ലതുപോലെ നോക്കുന്നുണ്ട് എന്നും യുവതി പറയുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.