ഈ കുഞ്ഞിന്റെ പ്രവർത്തിയാണ് ഇപ്പോൾ ലോകം മുഴുവനായിട്ട് ഏറ്റെടുത്തിട്ടുള്ളത് അതിനുമാത്രം ഇവൻ എന്താണ് ചെയ്തത് എന്ന് കണ്ടോ

എന്തൊരു മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമല്ല ഒരു കുഞ്ഞു മകന്റെ ഈ ഒരു വീഡിയോ അവൻ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ തന്നെ വെള്ളം ഒഴുകുന്നത് കാണാനായി സാധിക്കുന്നുണ്ട് എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള അവനവന് സൈക്കിൾ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചതിനുശേഷം ആ ഒഴുക്കിനെ തടസ്സമായി നിൽക്കുന്ന മാലിന്യങ്ങളെല്ലാം അവന്റെ കൈകൾ കൊണ്ട് തന്നെ.

   

അവൻ നീക്കം ചെയ്യുകയാണ് എത്രത്തോളം തന്നെ അവൻ ചിന്തിച്ചിട്ടുണ്ടാകണം അല്ലേ അവന് പോകുന്നതിന് തടസ്സം ഇല്ലാതെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും തന്നെ അവൻ ചെയ്യേണ്ട ഒരു കാര്യവുമില്ല എന്നിട്ടും ബാക്കിയുള്ളവർക്കും ഇത് കാരണം ബുദ്ധിമുട്ടുണ്ടാകുമല്ലോ എന്നുള്ള ചിന്തയാകാം ആ ഒരു സൈക്കിൾ മാറ്റിവെച്ചുകൊണ്ട് അവനാ മാലിന്യം വലം നീക്കുന്നതിനു വേണ്ടി തന്നെ കുറച്ചു സമയമെങ്കിലും കുറച്ചുസമയം.

അവൻ കണ്ടെത്തിയിട്ടുള്ളത് അങ്ങനെയാണെങ്കിൽ സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങി കൂട്ടുകയാണ് ഇവിടെ ഈ ഒരു കുഞ്ഞു മിടുക്കൻ സ്കൂളിലേക്ക് പോകുന്ന വഴി തന്നെ അതും മഴയത്ത് തന്നെ ബാക്കിയുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത്തരത്തിലുള്ള ഒരു സൽപ്രവർത്തി കാണിക്കണമെന്നുണ്ടെങ്കിൽ അവനെ അവന്റെ പ്രായത്തേക്കാൾ ഉപരിയായി വലിയ ഒരു മനസ്സുകൂടി ഉണ്ടാകണം ഇതിനെകുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.