എന്തൊക്കെ പറഞ്ഞാലും മകളെ നോക്കാൻ കഴിയാത്തത് ഒരു അമ്മയുടെ തെറ്റ് തന്നെയാണ്, അതും പ്രായപൂർത്തിയായ മകളെ

ഡ്രൈവർ നാരായണ നായർ മുറ്റത്തു കഴുകി ഇടുന്നത് കണ്ടിട്ടാണ് രമ ഉമറത്തേക്ക് വന്നിട്ടുള്ളത് അയാളെ കണ്ടതും അവൾ മുഖം ചുളിച്ചു കയ്യിലുണ്ടായിരുന്ന ചായ സേതുവേട്ടന്റെ നേരെ ചായ കൊടുത്തുകൊണ്ട് തന്നെ ശബ്ദം താഴ്ത്തി പറഞ്ഞു ഇന്ന് ഒന്നാം തീയതി ആയിട്ട് ഈ മരണത്തെ ആണല്ലോ കളി കണ്ടിട്ടുള്ളത് ഈ ദുശഹനത്തിന് ആരാണ് വീട്ടിൽ വിളിച്ചുകയറ്റിയിട്ടുള്ളത് ഞാൻ ആ വിലാസിനിയുടെ രാവിലെ വരാൻ പറഞ്ഞിട്ടുള്ളതാണ് പത്രത്തിൽ നോക്കിയിരിക്കുന്നത് ഏതു മാധവൻ മുഖമുയർത്തി അവളെ നോക്കി ഒന്ന് ചിരിച്ചു വിലാസിന് കുന്നത്തെ ഷണ്മുഖത്തിന്റ.

   

ഭാര്യ വീലാസ്നിയോ അതുതന്നെ കൊള്ളാം പറ്റിയ ആളെയാണ് വീട്ടിലേക്ക് വിളിച്ചിട്ട് തന്നെ പത്രത്തിൽ ഒരു തലക്കെട്ട് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സമ്മാനത ഉള്ള ഭാര്യയുടെ ആ സംഭാഷണത്തിൽ ചിരിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു ഏട്ടൻ ചിരിച്ചതിന്റെ കാരണം അവൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു ചേട്ടനെ തോളിൽ തോണ്ടി പറഞ്ഞു ഇങ്ങോട്ട് നോക്കിക്കേ അധികം ചിരിക്കല്ലേ നമ്മുടെ മോള് കൊച്ചുകുട്ടിയല്ല എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാനും ഉള്ള ബുദ്ധിയുള്ളവളാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള തമാശകൾ ഒന്നും പറയാൻ.

നിൽക്കേണ്ട കേട്ടല്ലോ രാവിലെ തന്നെയുള്ള ഫലിതം അവൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു ഉടനെ തന്നെ വിഷയം മാറ്റാനായി ശ്രമിച്ചു ഞാൻ പറഞ്ഞു വന്നത് അതല്ല നീ എന്നെ തെറ്റിദ്ധരിച്ചതാണ് ഇരുപത്തിയൊന്നാമത്തെ നൂറ്റാണ്ടിലും നീ അന്ധവിശ്വാസങ്ങൾ കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ ചിരിച്ചു പോയിട്ടുള്ളതാണ് അത് ഏട്ടന്റെ ചുമ്മാതെ തോന്നുന്നതാണ് ചില ആളുകൾ ഒന്നാം തീയതി വീട്ടിലേക്ക് കയറിയാൽ ആ മാസം പോക്കാണ്.

രാഘവേട്ടൻ കയറി കഴിഞ്ഞാൽ ആ മാസം എന്തെങ്കിലും ഒരു കുഴപ്പവും വരും അതിന് ഇത്രമാത്രം ചൂടാവാനായിട്ട് എന്താണ് ഇവിടെ ഉണ്ടായിട്ടുള്ളത് എന്താണ് ഉണ്ടായിട്ടുള്ളത് എന്ന് അപ്പോൾ സേതുഏട്ടൻ എല്ലാം മറന്നു പോയോ ഭദ്രൻ പോയതിനുശേഷം രാഘവേട്ടൻ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ അതിനെ എത്ര കണ്ട് ഉറപ്പിച്ച് പറയാൻ കാരണം എന്താണ് ഇത്രമാത്രം ഉറപ്പിച്ചു പറയാൻ കാരണം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.