പാലക്കാട് നടന്നിട്ടുള്ള ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് തന്നെ ഡാനിഷിയാസ് എന്നുള്ള വ്യക്തിയാണ് താൻ കണ്ട് ഒരു അനുഭവം തന്നെ സോഷ്യൽ മീഡിയയിലൂടെ തന്നെ പങ്കുവെച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി പാലക്കാട് മലപ്പുറം ജില്ലയുടെ അതിർത്തി ആയിട്ടുള്ള പാലക്കാട് സമയം ഉച്ചയ്ക്ക് രണ്ടു മണി ട്രെയിൻ പോകാൻ സമയത്ത് ഗേറ്റ് അടച്ചിട്ടുണ്ട് പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്കൂട്ടറിൽ വന്നു നിന്നു തൊട്ട് പുറകെ.
ഞാൻ കാറുമായി തന്നെ വന്നു നിർത്തിയിട്ടും ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്നിരുന്നു ട്രെയിൻ വരാൻ ലൈറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്കൂട്ടർ അവിടെ സ്റ്റാൻഡിൽ ഇട്ടുവച്ച് റോഡ് സൈഡിലുള്ള ഒരു ചെറിയ ഒരു തണലിലേക്ക് മാറിനിന്ന് പോയി കനത്ത ചൂടിൽ കൂട്ടി അവേലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും തിരിച്ച് ആ കുട്ടി വരുമ്പോൾ ആ സൈറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകുമെന്ന്.
മനസ്സിലാക്കി ഓട്ടോയിൽ അച്ഛന്റെ പ്രായമുള്ള അദ്ദേഹത്തിന്റെ ഒരു തോർത്തുമുണ്ട് എടുത്തിട്ട് ആ സീറ്റിൽ വിരിച്ചിരുന്നു അപ്രതീക്ഷിതമായി തന്നെ ഇത് കണ്ട പെൺകുട്ടി ആ മനുഷ്യനെ ആദരവാർന്ന സ്നേഹത്തോടെ കൂടി തന്നെ നോക്കുന്നു പരസ്പരം പുഞ്ചിരിക്കുന്നു സമയം കടന്നുപോയി ഒടുവിൽ ചൂളം വിളിച്ചിട്ട് ട്രെയിനും കടന്നുപോയി ട്രെയിൻ പോയത് കണ്ട പെൺകുട്ടി വേഗം വന്ന് തന്റെ സ്കൂട്ടിയുടെ സീറ്റിൽ നിന്നും തോർത്തുമുണ്ട്.
എടുത്ത് വളരെ ഭംഗിയായി തന്നെ നാലാക്കി മടക്കി ഓട്ടോ ഡ്രൈവർക്ക് കൊടുക്കുന്നു അത് എടുക്കുന്നതും മടുക്കുന്നതും സ്നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും പെരുമാറ്റത്തിലൂടെ തന്നെ മനുഷ്യർക്കുള്ള ആ വ്യക്തിത്വം മനസ്സിലാക്കാനായി കഴിയുമെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.