ലോകത്തിൻറെ പലഭാഗങ്ങളിൽ നമുക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത പല സംഭവങ്ങളും നടക്കാറുണ്ട്.. അതിൽ തന്നെ മറ്റൊരാളോട് പറഞ്ഞാൽ പോലും വിശ്വസിക്കാത്ത പല കാര്യങ്ങളും ഉണ്ട്.. എന്നാൽ സിസിടിവിയുടെ വരവോടുകൂടി അത്തരത്തിലുള്ള കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ ലോകം കണ്ടു തുടങ്ങി.. ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് തമിഴ്നാട്ടിലെ ഡോക്ടർ തന്റെ അച്ഛനോട് ചെയ്ത ഒരു കാര്യം മുതൽ കോഴിക്കോട് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം വരെയാണ്.. .
2020 ഡിസംബറിൽ വിയറ്റ്നാമിൽ ഉണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവമാണ്.. ഒരു സ്ത്രീ കുഞ്ഞിനെ ഉറക്കുന്നതിനായിട്ട് തൊട്ടിൽ ആട്ടുന്നത് നമുക്കിവിടെ കാണാം.. കൂടാതെ അവർക്ക് സമീപത്തായിട്ട് ഒരു വലിയ പാമ്പ് വന്ന് ഇരിക്കുന്നതും കാണാൻ സാധിക്കും.. എന്നാൽ അത് ശ്രദ്ധയിൽ പെടാത്ത സ്ത്രീ നിലത്തിരുന്ന് കുട്ടിയെ ആട്ടുകയാണ്.. .
അൽപ്പനേരം കഴിഞ്ഞപ്പോൾ പാമ്പിനെ കണ്ട് സ്ത്രീ കുഞ്ഞിനെ എടുത്ത് നിലവിളിച്ചു ഓടുകയാണ്.. അടുത്തതായിട്ട് പറയാൻ പോകുന്നത് ഇംഗ്ലണ്ടിലെ ഒരു ഗ്ലാസ് സ്റ്റേഷനിൽ നടന്ന സംഭവമാണ്.. ആ പെൺകുട്ടിയെ ഒരാൾ തോക്ക് ചൂണ്ടി പേടിപ്പിച്ച് ആ കുട്ടിയുടെ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/C5gSe9eCNOg