ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് കുറച്ചു മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില അടിപൊളി ടിപ്സ് നമുക്കൊന്ന് പരിചയപ്പെടാം.. ആദ്യം തന്നെ ചെയ്യേണ്ടത് കുറച്ചു മുട്ടത്തോടുകൾ നല്ലപോലെ ഉണക്കിയെടുക്കണം എന്നുള്ളതാണ്.. പിന്നീട് ഒരു കത്രിക ഉപയോഗിച്ച് മുട്ടത്തോട് നല്ല പോലെ ഒന്ന് കട്ട് ചെയ്ത് എടുക്കണം.. മൂർച്ചയില്ലാത്ത കത്രിക ആണെങ്കിൽ ഈ മുട്ടത്തോടിൽ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ.
നല്ലപോലെ മൂർച്ച കിട്ടും.. വീട്ടിൽ പഴയ കത്രിക ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.. ഇങ്ങനെ കട്ട് ചെയ്ത് എടുത്തശേഷം ഈ മുട്ടത്തോട് മിക്സിയിൽ ഇട്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം.. ഒരുപാട് ഗുണങ്ങൾ ഈ മുട്ടത്തോടിൽ ഉണ്ട് അതുകൊണ്ടുതന്നെ അത് ഒരിക്കലും വേസ്റ്റ് ചെയ്തു കളയരുത്.. ഇത് ഉപയോഗിച്ച് നമുക്ക് ഒരുപാട് നല്ല നല്ല എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….