പത്താം ക്ലാസിലെ കുട്ടികൾക്ക് എഴുതിയെടുക്കുന്നതിനുള്ള നൈപുണ്യം വളർത്താൻ ഉള്ള ഒരു ചോദ്യമായിരുന്നു നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഗൽഭനായ വ്യക്തിയെക്കുറിച്ച് അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് രണ്ടു പുറത്ത് കവിയാതെ ഉത്തരം എഴുതുക എന്നുള്ളത്.. കുട്ടികൾ പരസ്പരം നോക്കി എന്തൊക്കെയോ പറയാൻ തുടങ്ങി ഒരുപാട് സംശയങ്ങൾ ഉയർന്നു.. മദർ തെരേസയെ കുറിച്ച് മതിയോ അതുപോലെ സച്ചിനെക്കുറിച്ച് മതിയോ.. എല്ലാവരും എഴുതിത്തുടങ്ങി.. പിരീഡ് അവസാനിച്ചപ്പോൾ.
എല്ലാവരും പേപ്പർ ടീച്ചറുടെ കയ്യിൽ കൊടുത്തു.. അങ്ങനെ ടീച്ചർ സ്റ്റാഫ് റൂമിൽ പോയിരുന്ന ആ പേപ്പറുകൾ എല്ലാം ഒന്ന് ഓടിച്ചു നോക്കി.. നല്ല ഭംഗിയായി തന്നെ എല്ലാവരും എഴുതിയിട്ടുണ്ട്.. അങ്ങനെ ഓരോ പേപ്പറും വായിച്ച് ഗ്രേഡ് ഇട്ടു തുടങ്ങി.. ഇതെല്ലാം വായിക്കുമ്പോൾ ഒരുപാട് ചിന്തിക്കാനും ചിരിക്കാനും ഉണ്ട്.. മമ്മൂട്ടി മോഹൻലാൽ വിജയ് മദർ തെരേസ അതുപോലെ തന്നെ മുരുകൻ കാട്ടാക്കട.. ധോണി സച്ചിൻ മഞ്ജു വാര്യർ അബ്ദുൽ കലാം അങ്ങനെ നീണ്ട ഒരു നിര തന്നെയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….