ഒരു ഭാര്യയോടും അല്ലെങ്കിൽ മരുമകളോടും വീട്ടുകാർ ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല..

ഒരുമിച്ച് താമസിക്കാൻ നിങ്ങൾ രണ്ടുപേരും ഒരുക്കമാണോ.. കുടുംബ കോടതിയിലെ ജഡ്ജിയുടെ വാക്കുകൾ ചെവിയിൽ അമ്പുകൾ പോലെ തറച്ചു.. ആരെയും നോക്കാതെ ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു അല്ല.. മറുഭാഗത്ത് വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുകയാണ്.. പിന്നീട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ഗൗരിക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കും വേണ്ട.. പിന്നീട് അവിടെ നടന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല.. അവസാനം വിവാഹമോചനം കിട്ടിയെന്ന് എനിക്ക് മനസ്സിലായി.. എവിടെയൊക്കെയോ പേപ്പറുകളിൽ ഒപ്പിടാൻ പറഞ്ഞു.. .

   

എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സുനിറയെ ഒരുതരം മരവിപ്പ് ആയിരുന്നു.. വിഷ്ണു ഇനി എൻറെ ജീവിതത്തിലേക്ക് ഇല്ല.. ഇത് ഉൾക്കൊള്ളാൻ എൻറെ മനസ്സ് തയ്യാറായിക്കഴിഞ്ഞതാണ്… ഒരു പ്രണയത്തിൻറെ ദുരന്തമല്ല എന്റെ ജീവിതം.. വീട്ടുകാർ നാളും ജാതകവും എല്ലാം നോക്കി തെരഞ്ഞെടുത്തവൻ.. കുടുംബ മഹിമയും ജോലിയും എല്ലാം കൊണ്ടും പെർഫെക്ട് ആണ്.. പക്ഷേ ഒരു പെണ്ണിനെ ഇതുമാത്രം മതിയോ.. വിവാഹം കഴിഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി ഇവിടെ കാര്യങ്ങൾ നോക്കുന്നത് അനിയനാണ്.. ഇവിടുത്തെ അനിയത്തിയാണ് വിഷ്ണുവിന് അല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….