ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലെ എലിശല്യം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സാണ്.. ഇതിനുമുമ്പും ഒരുപാട് വീഡിയോകളിൽ എലി ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരുപാട് ടിപ്സുകൾ പരിചയപ്പെടുത്തിയിരുന്നു.. എന്നാൽ ഇത് അതിലും വളരെയധികം എഫക്റ്റീവ് ആയ ഒരു ടിപ്സ് ആണ്.. ഇത് വളരെ ഈസി ആയിട്ട് എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നതാണ്.. മാത്രമല്ല ഒരു തവണ ചെയ്താൽ തന്നെ വീട്ടിൽ ഒരു എലി പോലും ഉണ്ടാവില്ല.. നമുക്കറിയാം നമ്മുടെ എല്ലാവരുടെയും .
വീട്ടിൽ മിക്കവാറും ഒരു തെർമോക്കോൾ എങ്കിലും ഉണ്ടാവും.. തെർമോക്കോൾ കൊണ്ട് എലിയെ ഈസി ആയിട്ട് ഓടിക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഈ ഒരു ഒറ്റ ടിപ്സ് മതി എലി ശല്യം പാടെ ഇല്ലാതാവും.. ഇതിൻറെ കൂടെ നമുക്ക് ഒരു കപ്പയും ആവശ്യമാണ്.. ആദ്യം ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിൽ തെർമോകോൾ നല്ലപോലെ ഒന്ന് ഇട്ട് പൊടിച്ചെടുക്കണം.. ഇനി നിങ്ങൾക്ക് കൈ ഉപയോഗിച്ച് പൊടിച്ചെടുക്കാൻ ആണ് സൗകര്യമെങ്കിൽ അങ്ങനെ ചെയ്യാം.. ഇനി നമുക്ക് അടുത്തതായിട്ട് കപ്പ ഒന്ന് നല്ലപോലെ ചതച്ചെടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….