പീഡനം ചെറുക്കാൻ സ്മാർട്ട് സ്റ്റിക്കർ.. ഇത് കണ്ടുപിടിച്ചത് ആകട്ടെ നമ്മുടെ ഇന്ത്യക്കാരി.. പീഡനക്കേസുകൾ കൂടുതൽ പ്രമുഖരെ അഴിക്കുള്ളിൽ ആകുമ്പോൾ പീഡനം ചെറുക്കാൻ വേണ്ടി ഒരു ചെറിയ ട്രിക്ക് ആയിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഈ പെൺകുട്ടി.. ഈ കൊച്ചു ഉപകരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ആവട്ടെ നമ്മുടെ ഇന്ത്യക്കാരിയും.. വീഡിയോ നമുക്ക് കാണാം.. എന്തായാലും ഈയൊരു കാര്യം സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്നത് തന്നെയാണ്.. ഇത് വെക്കുന്നത് മൂലം നമ്മളെ ആരെങ്കിലും ഉപദ്രവിക്കുകയോ.
നമ്മുടെ ശരീരത്തിൽ കൈവയ്ക്കുകയോ ഡ്രസ്സ് അഴിക്കുകയും മറ്റും ചെയ്യുകയാണെങ്കിൽ നമുക്ക് പ്രിയപ്പെട്ടവരിലേക്ക് എല്ലാം സന്ദേശങ്ങൾ ഉടനടി ലഭിക്കുക തന്നെ ചെയ്യും മാത്രമല്ല നമ്മൾ ഉള്ള സ്ഥലങ്ങൾ പോലും അതിൽ അറിയാൻ സാധിക്കും.. അതുകൊണ്ടുതന്നെ നമ്മളെ ഇത്തരം അപകടങ്ങളിൽ നിന്ന് എല്ലാവർക്കും ഈസിയായിട്ട് രക്ഷിക്കാൻ സാധിക്കുന്നതാണ്.. സ്ത്രീകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയായിരിക്കും ഇത് മാത്രമല്ല ഈ ഉപകരണവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….